മാരാമൺ : ഹൈബ്രോൻ ഇന്ത്യ പെന്തകോസ്‌ത് ദൈവസഭ കുവൈറ്റ് സീനിയർ സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോസ് ഫിലിപ്പിന്റെ മാതാവ് മറിയാമ്മ ഫിലിപ്പോസ് (85) നിത്യതയിൽയിൽ ചേർക്കപ്പെട്ടു. ചില നാളുകളായി ശാരീരിക സൗഖ്യമില്ലാതെ കഴിയുകയായിരുന്നു.
8-ാം തിയതി രാവിലെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 9.00 മണി മുതൽ മാരാമൺ ഐ.പി.സി സഭാഹാളിലും
സംസ്ക്‌കാരം : 12.00pm ഐ.പി.സി. മാരാമൺ സഭയുടെ പുല്ലാട് ഉള്ളൂച്ചിറയിലുള്ള സെമിത്തേരിയിൽ
മക്കൾ : പാസ്റ്റർ ജോസ് ഫിലിപ്പ്, ശാന്തി മാത്യു, ജോൺ ഫിലിപ്പ് (കുവൈറ്റ്), അലക്സ് ഫിലിപ്പ് (പുല്ലാട്). മരുമക്കൾ : പാസ്റ്റർ മാത്യു ഡേവിഡ് ( ഐ പി സി ഇടയരിക്കപ്പുഴ), മേഴ്‌സി ജോസ് (കുവൈറ്റ്), റെജിന, ജെസി.
