വെട്ടിയാർ: രാജമംഗലത്ത് പരേതനായ ശ്രീ ഐസക് ശമുവേലിന്റെ ഭാര്യ മറിയാമ്മ ശമുവേൽ (96) നിത്യതയിൽ സംസ്ക്കാരം ഇന്ന്
മക്കൾ: സാറാമ്മ തോമസ്, പാസ്റ്റർ രാജു ശാമുവൽ, അച്ചാമ്മ ബെന്നിസൺ, മറിയാമ്മ ബേബി, അന്നമ്മ മധു, ജി ശാമുവൽ.
മരുമക്കൾ: തോമസ് പണിക്കർ, ലിസി രാജു, ബെന്നിസൺ വിൽസൺ, ബേബി ജോർജ്, മധുസൂദനൻ നായർ, റയ്ച്ചൽ ശാമുവൽ.
കൊച്ചുമക്കൾ: സഞ്ജു തോമസ്, ഷെയിൻ
തോമസ്,റോബിൻ ശാമുവൽ, ലിബിൻ ശാമുവൽ, ബ്ലെസി ജോബി, ബിൻസി ബെന്നിസൺ, ബിനിൽ ജോർജ്, ബോവസ് ജോർജ്, അൽക്കാ മധു, അക്സാ മധു, ആഷ്ലി ശാമുവൽ, ആൻലി ശാമുവൽ, അഡോണ ശാമുവൽ.
