തിരുവല്ല : മാർത്തോമ്മാ സഭവാർഷിക ക്ലർജി കോൺഫറൻസ് 25 മുതൽ 28 വരെ ചരൽക്കു ന്ന് ക്രിസ്ത്യൻ എജ്യുക്കേഷൻ സെന്ററിൽ നടക്കും. 25 ന് 6.30 ന് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും. കോൺഫറൻസ് പ്രസിഡന്റ് മാത്യൂസ് മാർ സെറാഫിം അധ്യക്ഷത വഹിക്കും. നിഖ്യാ വിശ്വാസപ്രമാണം: പ്രഖ്യാപ ; നം. ചരിത്രം, സാക്ഷ്യം എന്നതാണ് പഠന വിഷയം. പ്രഫ. ഡോ. മാർക്ക് ഡേവിഡ് ചാപ്മാൻ വി ജപ്തതി പ്രസംഗം നടത്തും.
ഡോ. യുയാക്കിം മാർ കുറിലോസ് സഫ്രഗൻ മെത്രാപ്പൊലിത്തഡോ. ജോസഫ് മാർബർ ന്നബാസ് സഫ്രഗൻ മെത്രാപ്പൊലീത്തതോമസ് മാർ തിമോത്തി യോസ്, ഡോ. ഐസക് മാർ പീ ലക്സിനോസ്, ഡോ. മാത്യൂസ് മാർ മക്കാറിയോസ്, ഡോ. ഗ്രി ഗോറിയോസ് മാർ സ്തേഫാനോ സ്, ഡോ. തോമസ് മാർ തീ ത്തോസ്, സീനിയർ വികാരി ജനറൽ റവ. മാത്യു ജോൺ, വികാരി ജനറൽമാരായ റവ. തോമസ് കെ.ജേക്കബ്, റവ. ഡോ. സാം സൺ എം. ജേക്കബ്, റവ. വി. ടി. ജോൺ എന്നിവർ വിവിധ യോഗ ങ്ങളിൽ അധ്യക്ഷത വഹിക്കും. റവ. ഡോ. ഷിബു കുര്യൻ, റവ. ടി. എസ്. തോമസ് എന്നിവർബൈബിൾ പഠനത്തിന് നേത്യത്വം നൽകും.
ഡോ. കോശി മത്തായി, റവ. ബ്ലൈസു വർഗീസ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. റവ. ഉമ്മൻ ഫിലിപ്പ്, ഡോ. പ്രീതി ഏബ്രഹാം, ജീൻസ് ടി. തോമസ്, ഡോ. ജിക്കു പി. നൈനാൻ, റവ. അലക്സാണ്ടർ തോമസ് എന്നി വർവിവിധ വിഷയങ്ങൾ അവതരിപ്പിക്കും. സഖറിയാസ് മാർ അപ്രേം കുർബാനയ്ക്ക് നേത്യ ത്വം നൽകും. കഴിഞ്ഞ കോൺഫ റൻസിനു ശേഷം സഭയുടെ സജീവ സേവനത്തിൽ നിന്ന് വിരമിച്ച വൈദികരെ ആദരിക്കും. പുതുതായി പട്ടത്വ ശുശ്രൂഷയിൽ പ്രവേശിച്ച വൈദികരെ സ്വാഗതം ചെയ്യും.
28ന് 7നു കുർബാനയെ തുടർന്ന് മെത്രാപ്പൊലീത്ത സമാപന സന്ദേശം നൽകും. കോട്ടയം-കൊച്ചി, തിരുവനന്തപുരം-കൊല്ലം, മുംബൈ, ചെന്നൈ-ബെംഗ ളൂരു, നിരണം-മാരാമൺ എന്നീ ഭദ്രാസനങ്ങളിലെ വൈദികർ ആരാധനയ്ക്ക് നേതൃത്വം നൽ കും. മാത്യൂസ് മാർ സെറാഫിം (പ്രസിഡന്റ്), റവ.എബി ടി. മാ മ്മൻ (സഭാ സെക്രട്ടറി), റവ. ക്കെ എം. ജോൺസൺ (കൺവീനർ) റവ. ബിജു ജോൺ (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവർത്തിക്കുന്നു.

