കോട്ടയം
മാർത്തോമ്മാ വൈദിക സെമിനാരി ശതാബ്ദി ആഘോഷങ്ങൾ 24ന് 3.30ന് ജറുസലം മാർത്തോമ്മാ ദേവാല യത്തിൽ സഭാധ്യക്ഷൻ ഡോ.തി .തി : യഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും. തോമസ് മാർ തിമോ ത്തിയോസ് അധ്യക്ഷത വഹി ക്കും. മന്ത്രി വി.എൻ. വാസവൻ മുഖ്യാതിഥിയാകുന്ന ചടങ്ങിൽ ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രഫ.ഡോ. മാർക് ചാപ്മാൻ മു ഖ്യപ്രഭാഷണം നടത്തും. സഭയി ലെ മെത്രാപ്പൊലീത്തമാർ പങ്കെ ടുക്കും. അടുത്ത നവംബറിൽ സെമിനാരിയിൽ നടക്കുന്ന സെറാംപുർ യൂണിവേഴ്സിറ്റിയുടെ ബിരുദസമർപ്പണ ചടങ്ങുകളോടെ ഒരു വർഷം നിളുന്നആഘോഷങ്ങൾ സമാപിക്കും. ഹെബ്രായ ഭാഷയിലെ തബ നിത്ത (മുൾ) എന്ന വാക്കിനെ അടിസ്ഥാനമാക്കിയാണ് ആഘോഷങ്ങൾ നല്ല വിതംകൾ, വയോജനങ്ങൾ എന്നിവരെ ശാക്തീകരിക്കുന്ന ചടങ്ങ്, സെറാമ്പൂർ യൂണിവേഴ്സിറ്റിയുടെ ബിസിഎച്ച്( ബാചർ ഓഫ് ക്രിസ്ത്യൻ സ്റ്റഡീസ്) വിദൂര ബിരുദ കോഴ്സ് ആരംഭം, രണ്ട് രാജ്യാന്തര സെമിനാറുകൾ, രണ്ടു പുസ്തകങ്ങളുടെ പ്രസി ദ്ധീകരണം, വിദ്യാഭ്യാസ സഹായ വിതരണം, ക്യാംപസ് നവീകരണം, ശതാബ്ദി സ്മാ രക സമുച്ചയ നിർമാണോദ്ഘാ ടനം തുടങ്ങിയവ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടക്കും.
അൽമായനായ കെ.കെ. കുരു വിളയായിരുന്നു സെമിനാരിയുടെ ആദ്യ പ്രിൻസിപ്പൽ എന്ന പ്രത്യേകതയും ഉണ്ട്. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത അദ്ദേഹ ത്തോടുള്ള ബന്ധം മൂലമാണ് മഹാത്മാ ഗാന്ധിജി കേരള സന്ദർശന വേളയിൽ സെമിനാരി ക്യാംപസിലെ വസതിയിൽ താമസിച്ചത്. ആ കെട്ടിടം ഇപ്പോഴും സ്മാരകമായി സൂക്ഷിച്ചിട്ടുണ്ട്.
