കടമ്പനാട് : കോട്ടൂരേത്ത് കല്ലുങ്കൽ പരേതനായ ഇവാഞ്ചലിസ്റ്റ് കെ.എം. മാത്യുവിൻ്റെ(റിട്ട:ഹെഡ്മാസ്റ്റർ, വിവേകാനന്ദ ഗേൾസ് ഹൈസ്കൂൾ കടമ്പനാട്) ഭാര്യ അമ്മാൾകുട്ടി മാത്യു നിത്യതയിൽ .
ഭൗതികശരീരം 17 ന് ശനിയാഴ്ച രാവിലെ 8:30ന് ഭവനത്തിൽ കൊണ്ടുവരുന്നതും ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 12:30 ന് വീട്ടുവളപ്പിൽ സംസ്കരിക്കുന്നതുമാണ്.
പരേത അടൂർ വള്ളിവിളയിൽ കുടുംബാംഗമാണ്.
മക്കൾ : ചാൾസ് മാത്യു ,ആൽബർട്ട് മാത്യു .
മരുമക്കൾ :ജെസ്സി ചാൾസ് ,
നീന ആൽബർട്ട്
കൊച്ചുമക്കൾ: എഡ്വിൻ, ജോവാൻ ജോയൽ,മാത്യു, ഇവാൻ, ജെറമി
Ph:9072442932

