കോഴിക്കോട് : കോഴിക്കോട്
ഫിലദൽഫിയ
ചർച്ച് (കെ പി സി) സഭാംഗം കല്ലു പുറത്തു താഴം എബനേസർ
വീട്ടിൽ പി വി വത്സല നിത്യതയിൽ.
സംസ്കാരം 22 ന് തിങ്കളാഴ്ച ഉച്ചക്ക് 12-30 ന് കോഴിക്കോട്
ചന്ദ്രിക പ്രസ്സിന് എതിർവശമുള്ള
ഫിലദൽഫിയ ചർച്ചിൽ
( കെ പി സി ) വെച്ച് നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം
3-30 ന് വെസ്റ്റ് ഹിൽ
പെന്തെക്കോസ്ത് സെമിത്തേരിയിൽ നടക്കും.
മക്കൾ : വിനോദ് കുമാർ , പാസ്റ്റർ മധുസൂദൻ ,ആശാലത.
മരുമക്കൾ: പുഷ്പ , ഷൈന ,
ശമുവേൽ പി ടി
കൊച്ചുമക്കൾ : ഡാനിയേൽ , മനശ്ശ പ്രെയ്സി, ഷാനി
