By using this site, you agree to the Privacy Policy and Terms of Use.
Accept
MaruppachaMaruppachaMaruppacha
0

No products in the cart.

Notification Show More
Font ResizerAa
  • HOME
  • NEWS
    • INDIA
    • MIDDLE EAST
    • EUROPE
    • US & CANADA
  • FEATURED ARTICLE
  • EDITORIAL
  • CLASSIFIEDS
    • BUY AND SELL
    • REAL ESTATE
    • RENT & LEASE
  • MATRIMONIALS
    • BRIDES WANTED
    • GROOMS WANTED
  • OUR TEAM
    • CONTACT US
  • BUY BOOKS
  • DOWNLOAD E-PAPER
Reading: പ്രവാസിജൂതന്മാരുടെ മഹാശിലാസ്മ‌ാരകങ്ങൾ
Font ResizerAa
MaruppachaMaruppacha
0
  • HOME
  • NEWS
  • FEATURED ARTICLE
  • EDITORIAL
  • CLASSIFIEDS
  • MATRIMONIALS
  • OUR TEAM
  • BUY BOOKS
  • DOWNLOAD E-PAPER
Search
  • HOME
  • NEWS
    • INDIA
    • MIDDLE EAST
    • EUROPE
    • US & CANADA
  • FEATURED ARTICLE
  • EDITORIAL
  • CLASSIFIEDS
    • BUY AND SELL
    • REAL ESTATE
    • RENT & LEASE
  • MATRIMONIALS
    • BRIDES WANTED
    • GROOMS WANTED
  • OUR TEAM
    • CONTACT US
  • BUY BOOKS
  • DOWNLOAD E-PAPER
Have an existing account? Sign In
Follow US
Maruppacha > Blog > INDIA > പ്രവാസിജൂതന്മാരുടെ മഹാശിലാസ്മ‌ാരകങ്ങൾ
INDIANEWS

പ്രവാസിജൂതന്മാരുടെ മഹാശിലാസ്മ‌ാരകങ്ങൾ

സ്വന്തം ലേഖകൻ
Published: August 23, 2026
Share

ഡോ. അബ്രഹാം ബെൻഹർ

പ്രൗഢഗംഭീരമായ മഹാശിലാസംസ്‌കാരത്തെക്കുറിച്ച്, ചരിത പുസ്‌തകങ്ങളിൽ പ്രതിപാദിക്കുന്നുണ്ടെങ്കിലും, ഈ സംസ്കാരത്തി ന്റെ ഉപജ്ഞാതാക്കൾ ആരെന്നോ, രണ്ടായിരം കൊല്ലംമുമ്പ് അസ്ത മിച്ചുപോയ ഈ സംസ്‌കൃതിയുടെ പിന്മുറക്കാർ ആരെന്നോ ഒരു ചരിത്രകാരനും വ്യക്തമായി ഇന്നുവരെയും ചൂണ്ടിക്കാണിച്ചിട്ടില്ല. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും മഹാശിലാസംസ്കാരത്തി ന്റെ ഘനശേഷിപ്പുകൾ കണ്ടെത്തിയിട്ടുണ്ട്. മഹത്തായ ഭാരതീയ പൈതൃകത്തിന്റെ്റെ ചരിത്രസ്‌മാരകങ്ങളാണ് കാശ്‌മീർ മുതൽ തമിഴ് നാട് വരേയും, കറാച്ചി മുതൽ മിസ്സോറാം വരേയും കാണപ്പെടുന്ന മഹാശിലാസംസ്ക്കാരത്തിൻ്റെ ഘനശേഷിപ്പുകൾ. ഈ സംസ്കൃതി യുടെ പിൻഗാമികൾ ഇവിടെ ഇന്നും ജീവിക്കുന്നുമുണ്ട്. എന്നാൽ ഈ ജനത, ഇവരുടെ പൂർവ്വികരെക്കുറിച്ച് തികച്ചും അജ്ഞരാണ്.

മഹാശിലാസംസ്ക്‌കാരമെന്നത് പ്രാചീനമായ ഒരു ശവസംസ്കാര രീതിയാണ്. വലിയ ശിലാപാളികൾകൊണ്ടു സ്വസ്‌തികാകൃതിയിൽ രൂപപ്പെടുത്തിയ അറകളിൽ ശവം സംസ്‌കരിക്കുക, ശവക്കുഴികൾക്ക രികെ കനത്ത ശിലാസ്തംഭങ്ങൾ സ്ഥാപിക്കുക, പ്രത്യേകം വെട്ടിയു ണ്ടാക്കിയ ചെങ്കൽഗുഹ/ ചുണ്ണാമ്പുകൽ ഗുഹകളിൽ മൃതദേഹങ്ങൾ വച്ചു കൽപാളികൊണ്ട് അടക്കുക, വലിയ മൺഭരണികളിൽ മൃതദേ ഹങ്ങൾ ഇറക്കിവച്ചു മണ്ണിൽ കുഴിച്ചിടുക എന്നീ ശവസംസ്കാരരീതികളെയാണ് മഹാശിലാസംസ്‌കാരമെന്ന്, ചരിത്രകാരന്മാർ പറയുന്നത്. കല്ലറകൾ(Dolmen), കല്ലറതൂൺ(Menhir), വെട്ടുകൽ ഗുഹകൾ (Rock-cut caves/ Catacombs), നന്നങ്ങാടികൾ (Burial Urns) എന്നിവ യാണു മഹാശിലാസംസ്‌കാരസ്‌മാരകങ്ങൾ (Megalithic monuments). ഈ ശവസംസ്കാരരീതിയുടെ ഘനശേഷിപ്പുകൾ, കാശ്മീരിലെ ശ്രീനഗർ മുതൽ തമിഴ്‌നാട്ടിലെ തിരുനെൽവേലിവരെയും, കേരളത്തി ലെ 14 ജില്ലകളിലും കണ്ടെത്തിയിട്ടുണ്ട്.

മൃതദേഹങ്ങൾ സംസ്‌കരിച്ചിട്ടുള്ള കല്ലറകളെ ‘മുനിയറകൾ’ എന്നാണ് കേരളചരിത്രകാരന്മാർ വിളിക്കുന്നത്. എന്നാൽ തമിഴ് നാട്ടിൽ ‘പാണ്ഡുകുഴി’കളെന്നും കർണ്ണാടകത്തിൽ ‘പാണ്ഡരമനെ’ യെന്നുമാണ് പറയുന്നത്. ആന്ധ്രയിൽ ‘പാണ്ഡുഗല്ലു’ എന്നും, തെലു ങ്കാനയിൽ ‘രാക്ഷസഗല്ലു’ വെന്നും, ചത്തീസ്‌ഘട്ടിൽ ‘പാതാളഘട്ട’യെ ന്നും / ബിർദിരി’യെന്നും, ജാർഖണ്ഡിൽ ‘അസുരകില’യെന്നുമാണ് മഹാശിലാസ്മാരകങ്ങളെ പല ഭാഷകളിലും വിളിക്കുന്നത്. ഇന്ത്യാ മഹാരാജ്യത്തിലെ നാനാദേശങ്ങളിൽ വ്യത്യസ്‌ത പേരുകളിൽ അറി യപ്പെടുന്ന ഈ സ്‌മാരകശിലകൾ, ഒരു മഹാസംസ്കൃതിയുടെ ബാഹുല്യത്തെയാണ് വിളംബരം ചെയ്യുന്നത്.

ഇസ്രായേലിലും, ജോർദ്ദാനിലും, ഈജിപ്‌തിലും, കൊക്കേഷ്യൻ പർവ്വതനിരകളിലും, യൂറോപ്പിലും, കിഴക്കനേഷ്യയിലെ കൊറിയ യിലും, മഹാശിലാസ്‌മാരകങ്ങൾ കാണുന്നതുകൊണ്ട്, ഇന്ത്യ ഉപ ഭൂഖണ്ഡത്തിൽ മാത്രമല്ല, ലോകവ്യാപകമായി കല്ലറസംസ്കാരമുള്ള ജനങ്ങൾ ജീവിച്ചിരുന്നുവെന്നു വ്യക്തം, 50,000-ത്തിലേറെ കല്ലറകൾ യൂറോപ്പിൽ കണ്ടെത്തിയിട്ടുണ്ട്. കല്ലറകളെ ഇംഗ്ലണ്ടിൽ ‘ക്രോംലേഖ്’ (Cromlech), അയർലണ്ടിലും ഫ്രാൻസിലും ‘ഡോൾമെൻ’ (Dolmen), പോർച്ചുഗലിലും സ്പെയിനിലും ‘അന്ത'(Anta), ജർമ്മനിയിൽ ‘ഹുനൻ ഗ്രാബ്’ (Hunan grab), ഹോളണ്ടിൽ ‘ഹൂനെബെഡ്’ (Hune bed), നോർവ്വെയിലും, ഡൻമാർക്കിലും ‘ഡൈസി’ (Dysse), സ്വീഡ നിൽ ‘ഡോസ്’ (dos) എന്നുമാണ് വിളിക്കുന്നത്. 35,000-ലേറെ കല്ല റകളുള്ള കൊറിയയിൽ ‘ഗോയിൻഡോൾ’ (goindol) എന്നാണ്, മഹാ ശിലാസംസ്ക‌ാരസ്‌മാരകങ്ങൾ അറിയപ്പെടുന്നത്.

യൂറോപ്പിന്റെ വടക്കുപടിഞ്ഞാറുള്ള അയർലണ്ടുമുതൽ, തെക്കുകിഴക്കൻ യൂറോപ്പിലെ ഉക്രയിൻ വരെയും ദക്ഷിണറഷ്യയിലും കോക്കസസ് പർവ്വതനിരകളിലും തുർക്കിയിലും, കല്ലറകളുടെ മഹാ സഞ്ചയ ങ്ങൾ കാണാവുന്നതാണ്. 3000-ത്തിലേറെ കല്ലറകൾ അസർ ബൈജാൻ, ജോർജ്ജിയ അടക്കമുള്ള കോക്കസസ് ദേശത്ത് കണ്ട ത്തിയിട്ടുണ്ട്. എന്നാൽ ഏറ്റവും പഴക്കമേറിയ കല്ലറകൾ കാണപ്പെ ടുന്നത് ഇസ്രായേലിലും, ജോർദ്ദാൻ താഴ്വരയിലുമാണ്.

ഇസ്രായേലിലെ ഗോലാൻകുന്നിലും, ഗംലാപാർക്കിലും, ജറു സലേം കുന്നിൻചെരിവിലും, ജെറീക്കോയിലും, എണ്ണമറ്റ കല്ലറകളാ ണുള്ളത്. ജോർദ്ദാനിൽ മഡബനഗരത്തിന് സമീപമുള്ള അൽഫാ യിഹഗ്രാമത്തിലും, അടുത്തുള്ള മറ്റുഗ്രാമങ്ങളിലുമാണ് ജോർദ്ദാനിൽ ഏറ്റവുമധികം കല്ലറകളുള്ളത്. കല്ലറകളുടെ കേന്ദ്രീകരണമുള്ള മറ്റൊ രുപ്രദേശം, ഈജിപ്‌തിലെ അലക്സാണ്ട്രിയ ആണ്. അലക്സാണ്ട്രി യക്ക് സമീപമുള്ള ലിയാൺടോ പോലീസ് നഗരത്തിലും ആസ്വാൻ അണകെട്ടിന് സമീപവും നിരവധി കല്ലറകളുണ്ട്. കല്ലറകൾ കണ്ട ത്തിയ മറ്റൊരു രാജ്യം എത്തിയോപ്യയാണ്. മദ്ധ്യധരണാഴി തീരത്തെ സൈപ്രസിലും, ക്രീറ്റിലും മഹാശിലാസ്മ‌ാരകങ്ങളുണ്ട്.

പശ്ചിമേഷ്യൻ രാജ്യങ്ങളിലേയും, കോക്കേഷ്യൻ ദേശങ്ങളിലേ യും കല്ലറകൾക്ക് സമാനമായവ അഫ്ഗാനിസ്ഥാനിലും, പാക്കിസ്ഥാ നിലും, ഇന്ത്യയിലുമുണ്ട്. ഇന്ത്യാഉപഭൂഖണ്‌ഡത്തിൽ കണ്ടെത്തിയി ട്ടുള്ള കല്ലറകളുടെ എണ്ണം, ഇതുവരേയും തിട്ടപ്പെടുത്തിയിട്ടില്ല. വടക്ക് പടിഞ്ഞാറെ ഇന്ത്യയിൽ പാക്കിസ്ഥാനിലെ സിന്ധിലും, കറാച്ചി യിലും, ബലൂചിസ്ഥാൻ മലനിരകളിലും, സുലൈമാൻ കുന്നുകളിലു മാണ് ഏറ്റവുമധികം കല്ലറകളും നന്നങ്ങാടികളും കണ്ടെത്തിയിട്ടു ള്ളത്. കല്ലറകളുടെ കേന്ദ്രീകരണമുള്ള മറ്റൊരു പ്രദേശം കാശ്മീർ ആണ്.

കല്ലറകളുടെ വഴിത്താര

ഇന്ത്യമഹാരാജ്യത്തിൽ, വടക്ക് കാശ്‌മിർ മുതൽ തെക്ക് തിരു നെൽവേലി വരേയും പടിഞ്ഞാറു മഹാരാഷ്ട്ര മുതൽ കിഴക്ക് മിസ്സോ റാം വരേയും, ആയിരകണക്കിന് കല്ലറകൾ കണ്ടെത്തിയിട്ടുണ്ട്. വടക്ക് നിന്ന് തെക്കോട്ട് കല്ലറകളുടെ ഒരു വഴിത്താര തന്നെ, കല്ലറ സംസ്കാ രമുള്ള ഒരു ജനസമൂഹത്തിൻ്റെ കുടിയേറ്റ ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്നസഞ്ചാരപഥം, കാണാവുന്നതാണ്. കാശ്‌മീരിലും, ഉത്തരാഖണ്ഡിലും കാണുന്ന കല്ലറകൾക്ക് സമാനമായവ തന്നെയാണ്, ഉത്തർപ്രദേശി ലെ അലഹബാദ്, ബനാറീസ്, മിർസാപൂർ എന്നിവിടങ്ങളിലും, ജാർഖ ണ്ഡിലെ ഛത്രാ, ഹസാരിബാഗ്, റാഞ്ചി, ചൊക്കഹട്ട്, ചൈബാസ എന്നിവിടങ്ങളിലും കാണുന്നത്. യു.പിയിലേയും, ജാർഖണ്ഡിലേയും കല്ലറകളുള്ള വഴിത്താരയുടെ തുടർച്ചതന്നെയാണ്, ഛത്തീസ്ഘട്ടിലെ ദുർഗ് ജില്ലയിലൂടെയും ബസ്‌താറിലൂടെയും കടന്നുപോയി, മഹാ രാഷ്ട്രയിലെ വിദർഭമേഖലയിലെ ഗഡ്‌ചിരോളി, നാഗപ്പൂർ, തെലു ങ്കാനയിലെ അഡിലാബാദ്, വാറങ്കൽ, ഹൈദരാബാദ്, ആന്ധ്രയിലെ അനന്തപ്പൂർ, ചിറ്റൂർ വഴി തമിഴ്‌നാടിൻ്റെ കിഴക്ക് ഭാഗത്തെ ചെന്നൈ, കാഞ്ചിപുരം, തിരുവണ്ണാമലൈ, പുതുകോട്ടൈ ജില്ലകളിലൂടെ തിരു നെൽവേലിയിലേക്കും പോകുന്നത്.

മദ്ധ്യഭാരതത്തിലൂടെ കടന്നുവരുന്ന കല്ലറകളുടെ വഴിത്താര, ഗോദാവരി-കൃഷ്ണനദീതടങ്ങളും പിന്നിട്ട്, ഉത്തരകർണ്ണാടകത്തിലെ, ഗുൽബർഗ്ഗ, ബീജാപ്പൂർ, റയിച്ചൂർ, ചിത്രദുർഗ്ഗവഴി കുടകിലേക്ക് നീളു ന്നു. കുടകുമായി അതിരു പങ്കിടുന്ന വയനാട്ടിലെ സുൽത്താൻ ബത്തേരി താലൂക്കിലാണ്, ഉത്തരകേരളത്തിലെ ഏറ്റവുമധികം കല്ല റകൾ കണ്ടെത്തിയിട്ടുള്ളത്. ഈ കല്ലറകൾ, കുടകിലെ സോമവാർ പേട്ട, വിരാജ് പേട്ട, കുശാൽനഗർ, ബീച്ചനഹള്ളി ഭാഗത്തെ കല്ലറക ളുടെ തുടർച്ച തന്നെയാണ്. ബത്തേരിക്ക് സമീപമുള്ള എടക്കൽ മലയ ടിവാരം, അമ്പലവയൽ പഞ്ചായത്തിലെ ആയിരംകൊല്ലി, കുമ്പളേരി, കൃഷ്ണഗിരിക്കടുത്ത പാതിരികുന്ന് എന്നിവിടങ്ങളിൽ 200-ലേറെ കല്ലറകൾ, ബ്രിട്ടീഷ്കാരുടെ ഭരണകാലത്ത് കണ്ടെത്തിയതായി രേഖ പ്പെടുത്തിയിട്ടുണ്ട്.

വയനാട്ടിൽ നിന്ന്, ഗുഡല്ലൂർ താലൂക്കിലെ എരുമാട്, ചേരമ്പാടി വഴി, നാടുകാണി ചുരമിറങ്ങി, നിലമ്പൂരിലെത്തുന്ന കല്ലറകളുടെ വഴിത്താര, അഗളി, അട്ടപ്പാടി, ആനക്കട്ടി, കോട്ടത്തറ വഴി മണ്ണാർക്കാട് കോങ്ങാട് കടന്നു പാലക്കാട്ടെ ആലത്തൂരിലെത്തുന്നു. പാലക്കാട് നിന്ന് പടി ഞ്ഞാറോട്ട്, ഭാരതപ്പുഴതീരത്തിലൂടെ ഒരു വഴി, ആനക്കര യിലൂടെ കുന്നംകുളത്തും, പാലയൂരും എത്തിചേരുമ്പോൾ, സമാന്ത രമായ മറ്റൊരു പാതയിലൂടെ ആലത്തൂർ, തിരുവില്വാമല, പഴയന്നൂർ,വടക്കാഞ്ചേരി കടന്നു തൃശൂരിലൂടെ, ഇരിങ്ങാലക്കുട മാർഗം, കൊടു ങ്ങല്ലൂരിൽ വന്നുചേരുന്നു. പാലക്കാടുനിന്നുള്ള മൂന്നാമത്തെ വഴി, കൊല്ലങ്കോട്, നെന്മാറ, നെല്ലിയാമ്പതി, പറമ്പിക്കുളം, മറയൂർ വഴി ചിന്നക്കനാലും, പീരുമേടും കടന്നു, നിലക്കലിലൂടെ, പത്തനംതിട്ട യും, കൊല്ലവും താണ്ടി തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ പുളിമാത്ത് ദേശത്ത് എത്തിച്ചേരുന്നു. കാശ്മീരിൽനിന്ന് തുടങ്ങുന്ന കല്ലറകളുടെ ഈ വഴിത്താര ഒരു പുതിയ ജനസമൂഹത്തിന്റെ കുടി യേറ്റങ്ങളുടേയും അധിവാസത്തിൻ്റേയും അടയാളമായി ഇന്നും നില നിൽക്കുന്നു.

കല്ലറകളെ കുറിച്ചുള്ള പഠനങ്ങൾ

ലോകത്തിൽ, യൂറോപ്പിൻ്റെ വടക്ക് പടിഞ്ഞാറ് അയർലണ്ട് മുതൽ കിഴക്ക് ഏഷ്യയിലെ കൊറിയവരേയും, തെക്ക് ഈജിപ്ത് മുതൽ ദക്ഷിണേന്ത്യവരേയും കാണപ്പെടുന്ന മഹാശിലാസംസ്കാര ത്തിന്റെ ഘനശേഷിപ്പുകളായ കല്ലറകളും, കല്ലറത്തൂണുകളും, ശ്മശാ നഗുഹകളും, നന്നങ്ങാടികളും എത് ജനവിഭാഗത്തിൻതാണെന്ന്, ആരും ഇതുവരേയും പറഞ്ഞിട്ടില്ല; രേഖപ്പെടുത്തിയിട്ടുമില്ല. അതു കൊണ്ട് അതിശയോക്തിപരമായ പല പേരുകളിലുമാണ്, ഈ സംസ്ക‌ാരശേഷിപ്പുകൾ അറിയപ്പെടുന്നത്. കേരളത്തിൽ, മുനിയറ കൾ എന്നാണ് കല്ലറകളെകുറിച്ച് പറയുന്നത്. ജൈനമുനിമാർ തപസ് ചെയ്ത് നിർവ്വാണം പ്രാപിച്ച കല്ലറകളാണ് മുനിയറകൾ എന്ന് ചരിത്ര കാരന്മാർ പറയുന്നു. ജൈനന്മാരോ, മുനിമാരോ ഇല്ലാത്ത ഇസ്രായേ ലിലും, ജോർദ്ദാനിലും, അയർലണ്ടിലും, ഫ്രാൻസിലും ഇത്തരം കല്ല റകൾ കാണുന്നതുകൊണ്ട്, ഇവിടെയുള്ള കല്ലറകൾ ജൈനന്മാരു ടേതല്ലെന്ന് വ്യക്തം.

മുനിയറകളെ പാണ്ഡുകുഴികളെന്നാണ് തമിഴ്നാട്ടിൽ വിളിക്കു ന്നത്. ‘മലബാറിലെ പാണ്ഡുകുഴികൾ’ എന്ന പേരിൽ ജെ.ബാബിങ് ടൺ എന്ന ബ്രിട്ടീഷുകാരനാണ്, 1823-ൽ മഹാശിലാസംസ്കാരത്തെ ക്കുറിച്ച് ആദ്യമായി ഒരു ലേഖനമെഴുതി, ലോകത്തോടു വിളംബരം ചെയ്യുന്നത്. അതിശക്തരായ പാണ്ഡവർക്ക് മാത്രമേ, ഇത്ര വലിയ ശിലാപാളികൾകൊണ്ടു കല്ലറകളുണ്ടാക്കാൻ കഴിയു എന്ന ജന സംസാരമാണ്, കേട്ടുകേൾവിയാണ് പാണ്ഡുകുഴിയെന്ന പേരിന്നടിസ്ഥാനമെന്ന് ബാബിങ്ങ് ടൺസായിപ്പ് എഴുതിവച്ചു. അതു കൊണ്ട് ദക്ഷിണ ആന്ധ്രയിലും കർണാടകത്തിലും പാണ്ഡവരുടെ പേരിലാണ് (പാണ്ഡുഗല്ലു; പാണ്ഡരമനെ) കല്ലറകൾ അറിയപ്പെടു ന്നത്. എന്നാൽ ഉത്തര ആന്ധ്രയിലെ ചില കല്ലറകളിൽനിന്ന്, മനുഷ്യ രുടെ തലയോടുകളും അസ്ഥികളും കണ്ടെത്തിയതുകൊണ്ട്, നര ഭോജികളായ രാക്ഷസന്മാരുടേതാണെന്ന വിശ്വാസത്തിൽ, കല്ലറകളെ രാക്ഷസഗല്ലു എന്നും പറഞ്ഞുവരുന്നു. ഛത്തീസ്‌ഘട്ടിൽ കല്ലറകളെ പാതാളഘട്ട എന്നു പറയുന്നു. ശിലാസ്തംഭങ്ങളെ ബിർദിരിയെന്നും വിളിക്കുന്നു.

ജാർഖണ്ഡിൽ, മഹാശിലാസ്‌മാരകങ്ങൾ അസുരന്മാർ സൃഷ്ട‌ി ച്ചതാണെന്ന വിശ്വാസത്തിൽ, അസുരശിലയെന്നും വിളിക്കുന്നു. വ്യത്യസ്‌തമായ ഈ പേരുകൾതന്നെ, മഹാശിലാസംസ്കാരത്തെ ക്കുറിച്ച്, നരവംശ-പുരാതത്ത്വ ചരിത്രകാരന്മാർക്ക് കൃത്യമായ ധാരണ യില്ലെന്ന് വ്യക്തമാക്കുന്നു. ബാബിങ്ങ്ടണ് ശേഷം, 2 നൂറ്റാണ്ടുകാലമാ യിയെന്നത് കല്ലറകളെക്കുറിച്ചുള്ള നമ്മുടെ ചരിത്രകാരന്മാരുടെ പഠന -ഗവേഷണ പിന്നാക്കാവസ്ഥയെ വെളിപ്പെടുത്തുന്നു.

ലോകപ്രശസ്തരായ പുരാവസ്‌തു ശാസ്ത്രജ്ഞരും ചരിത്രകാ രന്മാരും മഹാശിലാസ്‌മാരകങ്ങളുടെ വിവിധരൂപങ്ങളെക്കുറിച്ചു ഗവേ ഷണപഠനങ്ങൾ നടത്തുകയും പുസ്‌തകങ്ങളും റിപ്പോർട്ടുകളും പ്രസി ദ്ധീകരിക്കുകയും ചെയ്‌തിട്ടുണ്ടെങ്കിലും, ഇവയുടെ നിർമ്മാതാക്കളാ രെന്നു ആരും ഇന്നുവരേയും ചൂണ്ടികാണിച്ചിട്ടില്ല. കൊക്കേഷ്യൻ പർവ്വതനിരകളിലെ കല്ലറകളും തെന്നിന്ത്യയിലെ കല്ലറകളും തമ്മി ലുള്ള സമാനതകളെക്കുറിച്ച്, സർ മോർട്ടിമർ വീലർ, ക്രിസ്തഫർ വോൺ ഫ്യൂറർ ഹെയ്‌മൻഡോർഫ്, ഡോ. ഷെവണിക്കോവ എന്നി വർ ചൂണ്ടികാണിക്കുകയും, കോക്കേഷ്യൻ പർവ്വതനിരകളിൽ നിന്നെ ത്തിയവരായിരിക്കാം, തെന്നിന്ത്യയിലെ മഹാശിലാസ്‌മാരകങ്ങളുടെ സൃഷ്ടാക്കൾ എന്നു സൂചിപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കിലും, ഈ ജനം ആരെന്ന് ഇവരാരും പറയുന്നില്ല. അതേപോലെ, ഇംഗ്ലണ്ടിലെ ക്രോംലേഖ്കൾക്ക്, കുടകിലെ കല്ലറകളുമായും അയർലണ്ടിലെ കല്ല റകൾക്ക് മറയൂരിലെ കല്ലറകളുമായുള്ള സാമ്യതകളും അലക്സാണ്ടർ കോൾ തുടങ്ങിയ ഗവേഷകർ ചൂണ്ടികാണിച്ചിട്ടുണ്ട്.ജെ.ബാബിങ്ടൺ(1823), ക്യാപ്റ്റൻ മിഡോസ് ടൈലർ (1848), ക്യാപ്ടൻ ന്യൂബോൾഡ്(1851), ക്യാപ്‌ടൻ പ്രീഡി(1857), സർ അല ക്സാണ്ടർ കണ്ണിഹാം(1861), ആർ.അലക്സാണ്ടർകോൾ(1868), ക്യാ പൻ മെക്കൻസി(1870), എം.ജെ വാൽഹൗസ്(1874), ബിഷപ്പ് കാഡ് വെൽ (1877), എ.എസ്.എൽ കാർലൈയിൽ (1878) എന്നിവർ വടക്ക് -പടിഞ്ഞാറെ ഇന്ത്യ മുതൽ മലബാർ വരെയുള്ള ദേശങ്ങളിലെ മഹാ ശിലാസ്മാരകങ്ങളെക്കുറിച്ചുള്ള പഠന റിപ്പോർട്ടുകൾ പ്രസിദ്ധീകരി ച്ചിട്ടുണ്ട്. ഇതിന്റെ്റെ തുടർച്ചയായി 20-ാം നൂറ്റാണ്ടിൽ അലക്സാണ്ടർ റിയ(1901), ഗോർഡൻ ചൈൽഡ്(1931), ഡി.എച്ച് ഗോർഡൻ (1941), സർ മോർട്ടിമർ വീലർ(1946) തുടങ്ങിയവരും, മഹാശിലാസ്മാരകങ്ങ ളെക്കുറിച്ചു പഠനങ്ങൾ നടത്തിയിട്ടുണ്ട്.

ഇന്ത്യയിലെ പ്രശസ്‌തചരിത്രഗവേഷകരായ ഡോ.എ.അയ്യപ്പൻ, ഡോ. സംഘാലിയ, ഡോ.ബി.കെ ദാപ്പർ, പ്രൊഫ. ഡി.ഡി കോസാം ബി, പ്രൊഫ.റോമിളാദാപ്പർ തുടങ്ങി പുനാ ഡക്കാൻ കോളേജിലെ പ്രൊഫ. കാന്തിപവ്വാർ, ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ ഡോ. കെ.പി.റാവു, പ്രൊഫ. ക്വാജമുഹമ്മദ്, മൈസൂർ യൂണിവേഴ്സിറ്റി യിലെ ഡോ.കെ.കെ സുബ്ബയ്യ, പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിലെ ഡോ. സുബ്ബറായലു, ഡോ. രാജൻ, തഞ്ചാവൂർ യൂണിവേഴ്സ‌ിറ്റിയിലെ പ്രൊഫ. ശേഖർ, ഡോ. ശെൽവരാജ്, കോട്ടയം എം.ജി യൂണിവേഴ്സി റ്റിയിലെ ഡോ. രാജൻഗുരുക്കൾ തുടങ്ങിയവർ മഹാശിലാസ്മാരക ങ്ങളുള്ള കേന്ദ്രങ്ങളിൽ ഉൽഖനനം നടത്തി, റിപ്പോർട്ടുകൾ പ്രസിദ്ധീ കരിച്ചിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ഡോ. എം.ജി.എസ് നാരായണനും, ഡോ. സുബ്ബറായലും കൂടി വയനാട്ടിൽ എടക്കൽ മല യടിവാരത്തിലെ കുപ്പക്കൊല്ലിയിലും ഡോ.രാഘവവാരിയരും, ഡോ. വി. ദേവദാസും കൃഷ്‌ണഗിരി വില്ലേജിലെ പാതിരികുന്നിലുമുള്ള കല്ലറകൾ ഉൽഖനനം നടത്തിയിട്ടുണ്ട്. ഡോ.കെ.എൻ ഗണേഷും, സുജാതയും പഴയന്നൂരിലെ കല്ലറകളും പരിശോധിച്ചിട്ടുണ്ട്. കണ്ണൂർ യൂണിവേർസിറ്റിയി ലെ ഡോ. ജയശ്രീനായർ, നീലേശ്വരത്തിനടുത്ത് ഉമച്ചിപൊയിലിൽ 4 വെട്ടുകൽ ഗുഹകൾ കണ്ടെത്തി, പരിശോധിച്ച തിന്റെ റിപ്പോർട്ടുകളുമുണ്ട്. എന്നാൽ ഈ കല്ലറ സംസ്കാരത്തിന്റെ പ്രണേതാക്കൾ ആരെന്ന്, ഇന്നുവരേയും ഒരു ചരിത്രകാരനും പറ ഞ്ഞിട്ടില്ല എന്ന കാര്യം നമ്മെ അത്ഭുതപ്പെടുത്തുന്നു.
മഹാശിലാസംസ്‌കാരത്തിൻ്റെ ഉപജ്ഞാതാക്കൾ/ഉടമകൾ ആരെന്ന് കണ്ടെത്തണമെങ്കിൽ ഈ മഹാസംസ്കൃതിയുടെ നിർ മ്മാണ കാലചരിത്രം അറിയണം. ഈജിപ്‌തിലെ പിരമിഡുകൾ, മഹാ ശിലാസംസ്കാരത്തിൻ്റെ അത്യുന്നതരൂപമാണ്. എന്നാൽ ലോകചരി ത്രകാരന്മാർ പരാമർശിക്കുന്ന മഹാശിലാസംസ്ക്‌കാരം-കല്ലറകൾ, കല്ലറത്തൂണുകൾ, ശ്‌മശാനഗുഹകൾ, നന്നങ്ങാടികൾ-പിരമിഡുക ളുടെ നിർമാണകാലശേഷമുള്ളവയാണ്. ഏറ്റവും പഴക്കമേറിയ കല്ല റകൾ, കാണുന്നത് ഇസ്രായേലിലാണ്. ഇവയുടെ നിർമാണകാലം ബി.സി 10-ാം നൂറ്റാണ്ടാണ്. ഇസ്രായേലിലെ ഗോലാൻകുന്നിലും, ജോർദ്ദാൻ താഴ്വരയിലും കാണപ്പെടുന്ന കല്ലറകൾ, ബി.സി 9-8 നൂറ്റാണ്ടുകളിലേതാണ്. എന്നാൽ കോക്കേഷ്യൻ പർവ്വതനിരകളിലും, വടക്കുപടിഞ്ഞാറെ ഇന്ത്യയിലും കാണപ്പെടുന്ന കല്ലറകളുടെ നിർമ്മാ ണകാലം ബി.സി 7-ാം നൂറ്റാണ്ടാണ്. ഉത്തർപ്രദേശിലേയും മധ്യഭാരത ത്തിലെയും കല്ലറകളുടെ നിർമാണകാലം 6-ാം നൂറ്റാണ്ടും ഡക്കാനി ലേത് 5-ാം നൂറ്റാണ്ടുമാണ്. തെന്നിന്ത്യയിൽ, തമിഴ്നാട്ടിലും, കേരള ത്തിലുമുള്ള കല്ലറകൾ ബി.സി 3-ാം നൂറ്റാണ്ടിലാണ് നിർമ്മിക്കപ്പെ ട്ടിട്ടുള്ളത്. എ.ഡി ഒന്നാം നൂറ്റാണ്ടോടുകൂടി, മഹാശിലായുഗം അവ സാനിക്കുന്നു. കല്ലറകളുടെ നിർമ്മാണകാലത്തിന്റെ പഠനത്തിൽ നിന്നും ഒരു കാര്യം വ്യക്തമാണ്. ഏറ്റവും പഴക്കമേറിയ കല്ലറകൾ, ഇസ്രായേലിലും, ഏറ്റവും നവീനമായത് തെന്നിന്ത്യയിലുമായതി നാൽ, ഇസ്രായേലിൽ നിന്നുള്ള ജനമാണ്, ഈ കല്ലറകളുടെ ശിൽപ്പി കൾ എന്ന് നിർണയിക്കാം. ഇതിന്നുള്ള വ്യക്തമായ തെളിവുകൾ ബൈബിളിലും ചരിത്രപുസ്‌തകങ്ങളിലും നിന്നും കണ്ടെത്താം.

മഹാശിലാസംസ്ക്‌കാരത്തിൻ്റെ പിന്മുറക്കാർ

ഇസ്രായേലിലും, ജോർദ്ദാനിലും കാണപ്പെടുന്ന കല്ലറകൾക്കും കല്ലറത്തൂണുകൾക്കും സമാനമായ കല്ലറകൾ കണ്ടെത്തിയ സ്ഥലങ്ങ ളിലെല്ലാം (ഈജിപ്റ്റിലും കോക്കസസ് മലനിരകളിലും യൂറോപ്പിലും കൊറിയയിലും, ഇന്ത്യാ ഉപഭൂഖണ്ഡത്തിലും) പ്രവാസികളായി ഇസ്രായേലികൾ ജീവിച്ചിരുന്നു എന്നാണ് തെളിയിക്കുന്നത്. ബി.സി 4-ാം നൂറ്റാണ്ടിൽ 8 ലക്ഷത്തിലേറെ ഇസ്രായേലികൾ ജീവിച്ചിരുന്ന ഈജിപ്തിലെ അലക്സാണ്ട്രിയ പട്ടണത്തിനരികിൽ മഹാശിലാസംസ്ക‌ാരത്തിൻ്റെ ആയിരക്കണക്കിന് ഘനശേഷിപ്പുകൾ ഇന്നും കാണാവുന്നതാണ്. അസീറിയക്കാർ ബി.സി 722-ൽ ബന്ദികളാക്കി കൊണ്ടുപോയി ഇന്നത്തെ ഇറാക്കിൻ്റെ വടക്കു-പടിഞ്ഞാറ് ഭാഗത്ത് കുടിയിരുത്തപ്പെട്ട ഇസ്രായേലികൾ അവിടെ നിന്ന് രക്ഷപ്പെട്ട് ബി.സി ഏഴാം നൂറ്റാണ്ടിൽ അഫ്ഗാനിസ്ഥാനിലെത്തിച്ചേർന്നതായി ചരിത്ര ത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഹെറോഡോട്ടസ് (ബിസി 485-425) സൂചിപ്പിക്കുന്നുണ്ട്. ബലൂചിസ്ഥാൻ മേഖലയിൽ പക്തീസ എന്ന സ്ഥലത്ത് പക്തിയാൻ എന്നും ഏപ്രിടായി എന്നും അറിയപ്പെട്ടിരുന്ന ജനങ്ങൾ ജീവിച്ചിരുന്നതായി ഹെറോഡോട്ടസ് രേഖപ്പെടുത്തുന്നുണ്ട്. ഈ പക്ത്യാൻ ജനങ്ങളാണ് പിൽക്കാലത്ത് പത്താൻ, പട്ടാൻ, ഭട്ടൻ എന്നീ ജാതിപേരുകൾ സ്വീകരിച്ചതെന്ന് ഇവരുടെ കുടുംബചരിത്ര ങ്ങൾ പറയുന്നു. എപ്രീടായ്‌കളാണ് ഇന്നത്തെ എഫ്രീഡികളായി മാറിയത്. വടക്ക്-പടിഞ്ഞാറ് ഇന്ത്യയിലെ ഇസ്രായേൽ പ്രവാസിക ളുടെ ബാഹുല്യമാണ് അരാമ്യഭാഷയിൽ ഖണ്ഡഹാറിൽ ഒരു ശിലാ ലിഖിതം സ്ഥാപിക്കാൻ അശോകചക്രവർത്തിയെ(ബിസി 275) പ്രേരി പ്പിച്ചത്. ഈ പ്രവാസി ജൂതന്മാരുടെ കല്ലറകളാണ് കറാച്ചി മുതൽ കാശ്മീർ താഴ്വര വരെയുള്ള വിശാല ഭൂവിഭാഗത്തിൽ കാണപ്പെടു ന്നത്. യഹൂദരാജാവായിരുന്ന സോളമൻ്റെ അനുയായികൾ ജീവിച്ചി രുന്നതുകൊണ്ടാണ്, ബലൂചിസ്ഥാൻ മലനിരകളെ സോളമൻ കുന്നു കൾ (പിൽക്കാലത്ത്, സുലൈമാൻ്റെ റയിഞ്ച്) എന്ന് വിളിക്കുവാൻ കാരണമായത്. കാശ്‌മീർ താഴ്വ‌രയിൽ ശ്രീനഗറിന്നടുത്ത് ബിജ്ബി ഹാരയിൽ, ഹീബ്രുലിഖിതങ്ങളുള്ള കല്ലറകൾ കണ്ടെത്തിയത്, ഇവി ടങ്ങളിലെ ഇസ്രായേൽ സാന്നിദ്ധ്യത്തിൻ്റെ മറ്റൊരു തെളിവാണ്.

വടക്കു-പടിഞ്ഞാറെ ഇന്ത്യയിൽ ജീവിച്ചിരുന്ന ഇസ്രായേലിക ൾക്ക് എന്തു സംഭവിച്ചു എന്നതിനെക്കുറിച്ച് കൃത്യമായ രേഖകളില്ലെ ങ്കിലും ചരിത്രസാഹചര്യങ്ങൾ വ്യക്തമാക്കുന്നത്, ഈ ഇസ്രായേൽ പ്രവാസികളിൽ വലിയൊരു ഭാഗം ആര്യമതവുമായി ബന്ധപ്പെട്ട് ബ്രാഹ്മണരായി അറിയപ്പെട്ടുവെന്നാണ്. ഈ ജൂതബ്രാഹ്മണർ ഇന്ത്യ ൻ സമൂഹത്തിലെ വിവിധ ബ്രാഹ്മണ ഗോത്രങ്ങളിൽ ഒന്നായി പരിഗ ണിക്കപ്പെട്ടു വന്നു. വ്യക്തമായും ആദിമആര്യന്മാരുമായും ശക-പഹ്ല വരുമായും അകലം പാലിച്ചു ജീവിച്ചുപോന്ന ഉത്തരേന്ത്യയിലെ പത്ത ന്മാർ പട്ടേലുകളും ഭട്ടുകളും, ഭട്ടാചാര്യരും, തെന്നിന്ത്യയിൽ പട്ടന്മാരുമായി പിൽക്കാല ഹിന്ദുക്കളായിത്തീർന്നു. പശ്ചിമേന്ത്യയിലെ ചിത്പ വൻ ബ്രാഹ്മണരും, ഗൗഡസാരസ്വതബ്രാഹ്മണരും, ആന്ധ്രയിലെ റെഡ്ഡികളും, റാവുമാരും, കർണ്ണാടകത്തിലെ കുടകരും ജൂതപരിവർ ത്തിത ഹിന്ദുക്കളാണ്. കേരളത്തിലെത്തിയ ജൂതബ്രാഹ്മണർ, ക്രിസ്തുമതം സ്വീകരിച്ചു, നസ്രാണി (ക്രിസ്‌ത്യാനി) മാപ്പിളമാരായി ത്തീർന്നു. തമിഴ്‌നാട്ടിൽ ജീവിച്ചിരുന്ന ജൂതബ്രാഹ്മണർ (പട്ടന്മാർ) പിൽക്കാലത്ത് അയ്യരും അയ്യങ്കാരുമായി സവർണഹിന്ദുക്കളായി. കിഴക്കേ ഇന്ത്യയിൽ ക്രിസ്‌തുമതം സ്വീകരിച്ച മിസ്സോകൾ ഇസ്രാ യേൽ ഗോത്രങ്ങളിലൊന്നായ മനശ്ശെ ഗോത്രക്കാരാണ് എന്ന് മുഖ്യമ ന്ത്രി സൊറാങ്ങ്തങ്ങ് അടക്കമുള്ള മിസ്സോ നേതാക്കൾ പറയുന്നുണ്ട്.

വടക്ക്-പടിഞ്ഞാറെ ഇന്ത്യയിൽ ജീവിച്ചിരുന്ന ഹിന്ദു-ക്രിസ്ത്യൻ ജൂതന്മാരിൽ വലിയോരു ഭാഗം ഇസ്‌ലാമിൻ്റെ ഉദയത്തോടെ മുസ്ലിം കളായിത്തീർന്നു. അവരാണ് ഇസ്രായേൽ ഗോത്രനാമം അനുസ‌രി പ്പിക്കുന്ന രൂബേൻ ഗോത്രക്കാർ, റബാനികളും, എഫ്രയീമ്യർ, എഫ്ര ഡികളും, അഷേരുകൾ, അഷൂരികളും ജോസഫ് ഗോത്രക്കാർ യൂസ ഫായിയും ലെവിഗോത്രക്കാർ ലെവാനികളുമായിത്തീർന്നത്. ‘നഫ് ത്താലി’ ഗോത്രക്കാർ ‘നേപ്പാളി’കളായി. അവരിൽ ഒരു വിഭാഗമാണ് ഭട്ട്റായികൾ. ഇന്നത്തെ അഫ്‌ഗാനിസ്ഥാനിലും, പാക്കിസ്ഥാനിലും മുസ്ല‌ീമുകളായിത്തീർന്ന ഇസ്രായേലികളാണ് മഹാഭൂരിപക്ഷവും. പട്ടാൻ, ഖാൻ എന്നു രണ്ടാംനാമമുള്ളവർ, റാവുത്തന്മാർ, ബഹായി കളിലെ വലിയോരു ഭാഗവും ജൂതമുസ്‌ലിംകളാണ്. വിവിധ ജാതിനാമ ങ്ങളിൽ അറിയപ്പെടുന്ന ജൂതഹിന്ദുക്കളും നസ്രാണികളും (ക്രിസ്ത്യാ നികളും), പട്ടാണികളും (മുസ്‌ലിംകളും), കല്ലറസംസ്‌കാരത്തിന്റെ പിന്മുറക്കാരായ ഇന്ത്യക്കാരാണ്. 2700-കൊല്ലത്തിൻ്റെ പരദേശ ചരിത്രം പറയാനുള്ള ജൂതഹിന്ദു-മുസ്ല‌ിം, ക്രിസ്ത്യൻ ജനത, നാനാ ത്വത്തിൽ ഏകത്വമുണ്ടെന്ന് വിശ്വസിക്കുന്നു. മതപരവും രാഷ്ട്രീയ വുമായ വിശ്വാസസ്വാതന്ത്യം മൗലികവകാശമാണെന്ന് ശക്തമായി വാദിക്കുന്ന ഒരു ജനാധിപത്യസമൂഹമാണവരെന്ന് അഭിമുഖസംഭാഷ ണങ്ങളിൽനിന്ന് മനസ്സിലാകും.

ബെൻഹറിന്റെ കൃതികൾ

  1. ഭാരതത്തിലെ ജൂത ക്രിസ്ത്യാനികൾ
  2. ജൂതഭാരതം
  3. മഹാശിലാസംസ്ക‌ാരം
  4. തോമാപാതയിലെ ഏഴരപ്പള്ളികൾ
  5. എന്നും ഓർമ്മപ്പെടുത്തുന്ന അടിയന്തരാവസ്ഥ
  6. വിശ്വാസിയും വിപ്ലവകാരിയും
  7. ബെൻഹർ കവിതകൾ
  8. Jewish Indians
  9. The Megaliths of Jewish Lost Tribes
  10. The Jewish Background of Indian People

Address

Jeevanist Book Center

Krishnagiri PO

Wayanad-673591

Mob: 9074967153

ചാക്കോ കെ.തോമസിന്റെ ഭാര്യാപിതാവ് ബാംഗ്ലൂർ തേക്കേവീട് ആർ.എൻ ദാസ് (ജോയി മാത്യു – 80) നിത്യതയിൽ
ശ്രമകരമായ ദൗത്യമാണ് ക്രൈസ്തവ രചനകൾ: റവ. കെ.ജെ. മാത്യു
ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് നോർത്ത് മലബാർ റീജിണൽ കൺവെൻഷൻ ഫെബ്രുവരി 27 മുതൽ
പഴയ FCRA ബില്ല് വിവാദ ഭാഗം മാറ്റി, കേന്ദ്രസർക്കാർ, എന്തായിരിക്കും സമ്മർദ്ദം..?
കെ. എഫ്. എം ഗ്ലോബൽ വർഷിപ് സെന്റർ 45 ദിവസത്തെ ഉപവാസപ്രാർത്ഥന ഒക്ടോബർ 31 മുതൽ

Follow US

Find US on Social Medias
FacebookLike
XFollow
YoutubeSubscribe
TelegramFollow
Popular News

റ്റി.പി.എം തൃശ്ശൂർ സെന്റർ കൺവെൻഷൻ

സ്വന്തം ലേഖകൻ
സ്വന്തം ലേഖകൻ
February 5, 2026
PCNAK Conference Begins July 2 in Chicago
ഒക്കലഹോമയിൽ നിന്നും ഒക്കലഹോമയിലേക്ക് : പി.സി.എൻ.എ.കെ. ദേശീയ കോൺഫറൻസിന് ഒക്‌ലഹോമ വീണ്ടും വേദിയാകും; പാസ്റ്റർ തേജസ് തോമസ് കൺവീനർ, ബിനോയ് ഫിലിപ്പ് കരുമാങ്കൽ സെക്രട്ടറി, നിബു വെള്ള വന്താനം ട്രഷറാർ
ചർച്ച് ഓഫ് ഗോഡ് ബാംഗ്ലൂർ സൗത്ത് സെൻ്റർ കൺവെൻഷൻ ഒക്ടോബർ 31 മുതൽ
പുറപ്പാടിന് മുമ്പുള്ള പീഡകൾ

വാർത്തകളും മാട്രിമോണിയലും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

BRIDES WANTED

View All
Popular
MATRIMONIAL
1529 views
MM58/26 സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്ത് മാതാപിതാക്കൾ, 7 വർഷം മുമ്പ് ഭാര്യ മരിച്ച, 45 വയസ്സ് പ്രായമുള്ള തങ്ങളുടെ മകന് വേണ്ടി (B.A, M.Div, ITES, അന്താരാഷ്ട്ര ക്രിസ്ത്യൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് പഠനം...
Posted 3 months ago by സ്വന്തം ലേഖകൻ
Popular
MATRIMONIAL
1390 views
  MM57/26 Syrian Christian Pentecostal parents from Pathanamthitta District invite suitable proposals for their son, 45 yrs, widower since 7 years, Pastoring a church and...
Posted 3 months ago by സ്വന്തം ലേഖകൻ
Popular
MATRIMONIAL
1086 views
BRIDE WANTED MM 56/26 US-settled, God-fearing Christian boy (26), professionally qualified with degree in business studies, currently employed with a multinational company, well-settled, talented, and...
Posted 3 months ago by സ്വന്തം ലേഖകൻ
Popular
BRIDES WANTED
3157 views
MM 53/26 Syrian Christian Born again boy (from Missionary family) raised in North India (25 / {8 - 2000} /5'8" / 69 Kg / BTech...
Posted 6 months ago by സ്വന്തം ലേഖകൻ
Popular
BRIDES WANTED
3251 views
MM52/26 നായർ സമുദായത്തിൽനിന്നും പെന്തക്കോസ്ത് വിശ്വാസം സ്വീകരിച്ച യുവാവ്. 35 വയസ്. പുനർ വിവാഹം. 170 സെ.മീ. ഉയ രം. മാൾട്ടയിൽ എൻജിനിയറിംഗ് ടെക്നീഷ്യൻ. അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിക്കുന്നു. 9645681023, 7025423796
Posted 7 months ago by സ്വന്തം ലേഖകൻ
Popular
BRIDES WANTED
2847 views
MM47/26 Pentecostal boy, 26, (March 1999), 183cm, Msc International Business Management with Project Management - Kingston University London. B.Com. Kristu Jyoti College Changanacherry. Current Profession:...
Posted 8 months ago by സ്വന്തം ലേഖകൻ
Popular
BRIDES WANTED
3580 views
MM 37/25 Syrian Christian Pentecostals parents from Chennai, invite proposal for their son, 25 (January 2000), 182 cm, B E from Anna University, MBA (University...
Posted 10 months ago by സ്വന്തം ലേഖകൻ
Popular
BRIDES WANTED
3107 views
MM 36/25 Syrian Christian Pentecostals parents from Kozhanchery, invite proposal for their son 34, 178cm, MSc Biotechnology, working at Bangalore. Innocent divorcee. Seeking suitable alliance...
Posted 11 months ago by സ്വന്തം ലേഖകൻ
  • 1
  • 2
  • »
Page 1 of 2

GROOMS WANTED

View All
MATRIMONIAL
104 views
MM 60/26 Pentecostal parents invite proposals for their daughter, 28 years (06.09.1998), 152cm, 51 kg, B.Com Computer Application, Additional Elective Co-operation. Looking for a God-fearing...
Posted 6 days ago by സ്വന്തം ലേഖകൻ
MATRIMONIAL
120 views
MM 59/26. Syrian Christian Pentecostal parents invite proposal for their daughter 28 (15 July 1998), MBA, Worked at Ernst and Young as Tax Analyst. Now...
Posted 2 weeks ago by സ്വന്തം ലേഖകൻ
Popular
MATRIMONIAL
1208 views
GROOM WANTED MM 55/26 CNI parents Mumbai invite proposals for their daughter, 32, DOB: 03.11.1993, 5.2ft, B.Sc. Zoology, B.Ed. MSc., M.Ed., MA English Literature., MSW,...
Posted 4 months ago by സ്വന്തം ലേഖകൻ
Popular
GROOMS WANTED
1380 views
MM54/26 Syrian Christian Pentecostal parents invite proposals for their daughter, 25, DOB : 20/07/2000, 164 cm, 52 kg, BTech(Computer Science) , Worked as Quality Assurance...
Posted 5 months ago by സ്വന്തം ലേഖകൻ
Popular
GROOMS WANTED
1479 views
MM51/26 മധ്യ തിരുവിതാംകൂറിലെ - സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്‌ടറായി പ്രാക്റ്റീസ് ചെയ്യുന്ന ചേരമർ ക്രിസ്ത്യൻ പെന്തെക്കോസ്‌തു യുവതി. 26 വയസ്സ്, 5', 3" ഉയരം. എം.ബി.ബി.എസ്. അനുയോജ്യ മായ വിവാഹാലോചനകൾ ക്ഷണിക്കുന്നു....
Posted 7 months ago by സ്വന്തം ലേഖകൻ
Popular
GROOMS WANTED
1430 views
MM50/26 Syrian Christian Pentacostal parents invite proposals for their daughter, brought up in Delhi NCR (born on 28th August 1999, 5.3 feet tall) who is...
Posted 7 months ago by സ്വന്തം ലേഖകൻ
Popular
GROOMS WANTED
1314 views
MM49/26 യു.എ.ഇയിൽ ഫാർമസിസ്റ്റായി ജോലിയുള്ള, ഹൈന്ദവ പശ്ചാ ത്തലത്തിൽ നിന്നും പെന്ത ക്കോസ്ത് വിശ്വാസം സ്വീകരിച്ച യുവതി. 30 വയസ്സ്, 158 സെ.മീ. ഉയരം. ബി.ഫാം. അനുയോജ്യ മായ വിവാഹാലോചനകൾ ക്ഷണിക്കുന്നു. വിദേശത്ത് ജോലി...
Posted 7 months ago by സ്വന്തം ലേഖകൻ
Popular
GROOMS WANTED
1241 views
MM48/26 ചേരമർ ക്രിസ്ത്യൻ പെന്തെ ക്കോസ്‌തു യുവതി. 28 വയസ്സ്, 153 സെ.മീ. ഉയരം. ഡി.എം.എൽ. റ്റി., ലാബ്‌ടെക്‌നീഷ്യനായി ജോലി. സ്വദേശത്തോ വിദേ ശത്തോ ജോലിയുള്ള യുവാക്ക ളുടെ മാതാപിതാക്കളിൽനിന്നും അനുയോജ്യമായ വിവാഹാലോച നകൾ...
Posted 7 months ago by സ്വന്തം ലേഖകൻ
  • 1
  • 2
  • »
Page 1 of 2

About US

We influence 20 million users and is the number one business and technology news network on the planet.

Subscribe US

Subscribe to our newsletter to get our newest articles instantly!

[mc4wp_form]
MaruppachaMaruppacha
Follow US
© 2025 Maruppacha. All Rights Reserved.
  • Download e-PAPER
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?