ഡാളസ് : ഡാളസ് ഹാർവസ്റ്റ് ചർച്ച്ഓഫ് ഗോഡ് സഭാംഗം വെൺമണി ആദിക്കാട്ടേത്ത് നിസ്സി ഭവനത്തിൽ ശാമുവേൽ ചാക്കോ (ലിബു – 45) നിത്യതയിൽ ചേർക്കപ്പെട്ടു. രോഗബാധിതനായി ചികിത്സയിലായിരിക്കെ സെപ്റ്റംബർ രണ്ടിനായിരുന്നു അന്ത്യം.കേരളത്തിൽ വെൺമണി എ.ജി.ശാലേം ചർച്ച് അംഗമായിരുന്നു.
സംസ്കാരം പിന്നീട്.
ഭാര്യ: ആൻസി അച്ചാമ്മ
മക്കൾ: ജോയൽ, ജോയാന.

