
അയർലൻഡ്: കോർക്ക് ഏബേനസർ ദൈവസഭയുടെ ആഭിമുഖ്യത്തിൽ ഏകദിന യുവജന ക്യാമ്പ് “ഇഗ്നൈറ്റ് 2025” ഓഗസ്റ്റ് 8, വെള്ളിയാഴ്ച രാവിലെ 10:00 മുതൽ ഏബേനസർ ദൈവസഭഹാളിൽ നടക്കും. പാസ്റ്റർ അജു ഫിലിപ്പ് (യു സ് എ) മുഖ്യ പ്രാസംഗകനാണ്.പാസ്റ്റർ എം. എം. തോമസ്, പാസ്റ്റർ കെ. പി. ബിജുമോൻ എന്നിവർ നേതൃത്വം നൽകും.
