ഒരു പുരുഷായുസ് വിശ്വസ്തതയോടെ കർത്തൃ സേവനം നിർവഹിച്ച് പ്രത്യാശ തീരമണഞ്ഞ പാസ്റ്റർ റ്റി. തോമസിന് മരുപ്പച്ച യു. എസ്. എ കുടുംബത്തിന്റെ പ്രത്യാശ നിർഭരമായ ആദരങ്ങളോടെ വിട. അദ്ദേഹവുമായി ചീഫ് എഡിറ്റർ പാസ്റ്റർ ഷാജി കാരയ്ക്കൽ നടത്തിയ ആഭിമുഖ്യത്തിലെ പ്രസക്ത ഭാഗങ്ങൾ. ദയവായി താഴെയുള്ള ഫേസ്ബുക്ക് ലിങ്കിൽ ക്ലിക്ക് ചെയ്യുക:

