ജയ് തോമസ് മാലിയിൽ
ഹെബ്രോൻപുരം, കുമ്പനാട് : സഭകളുടെ ഉണർവ്വിനു വേണ്ടി കുമ്പനാട് ഹെബ്രോൻ പുരത്ത് നവംബർ 16 മുതൽ 18 വരെ ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും നടത്തും. ഐപിസി മുൻ ജനറൽ പ്രസിഡണ്ട് പാസ്റ്റർ ജേക്കബ് ജോൺ യോഗങ്ങൾക്ക് നേതൃത്വം നൽകും. പാസ്റ്റർമാർക്കും വിശ്വാസികൾക്കും യോഗങ്ങളിൽ പങ്കെടുക്കാം. സഭകൾ നേരിടുന്ന പ്രതിസന്ധികൾ മാറുവാൻ പ്രത്യേക പ്രാർത്ഥന നടത്തും. വിശ്വാസ സമൂഹത്തിൻ്റെ സഹകരണം പാസ്റ്റർ ജേക്കബ് ജോൺ ആവശ്യപ്പെട്ടിട്ടുണ്ട്.
ഫോൺ:9876309968

