ഫിലഡൽഫിയ ഫെല്ലോഷിപ്പ് ചർച്ച് ഓഫ് ഇന്ത്യ
സ്ഥലം : ഫിലഡൽഫിയ കൺവൻഷൻ സെന്റർ, നവാപൂർ
വചനം: “I will work in your days a work which you will not believe, though it be told you.” – ഹബക്കൂക്ക് 1:5
ലക്ഷ്യം: ഇന്ത്യയിൽ ഒരു വലിയ ഉണർവ്വിനായുള്ള പ്രാർത്ഥനാ പ്രസ്ഥാനം – നോർത്ത് ഇന്ത്യയിൽ ഒരു വലിയ ഉണർവ്വിനായുള്ള ഐക്യ ആഹ്വാനം
പ്രാർത്ഥന: മൂന്ന് ദിവസവും രാവിലെ 6:00 മുതൽ വൈകിട്ട് 6:00 വരെ 12 മണിക്കൂർ തുടർച്ചയായ പ്രാർത്ഥന
മുഖ്യ പ്രസംഗകർ: റവ. ജോയ് പുന്നൂസ്, റവ. സാം മാത്യു
ജനറൽ കോർഡിനേറ്റർ: പാസ്റ്റർ റെജി തോമസ്
ക്ഷണം: ഇന്ത്യയിലെ, പ്രത്യേകിച്ച് നോർത്ത് ഇന്ത്യയിലെ വലിയ ഉണർവ്വിനായി ഒരുമിച്ച് പ്രാർത്ഥിക്കാൻ എല്ലാ വിശ്വാസികളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

