By using this site, you agree to the Privacy Policy and Terms of Use.
Accept
MaruppachaMaruppachaMaruppacha
0

No products in the cart.

Notification Show More
Font ResizerAa
  • HOME
  • NEWS
    • INDIA
    • MIDDLE EAST
    • EUROPE
    • US & CANADA
  • FEATURED ARTICLE
  • EDITORIAL
  • CLASSIFIEDS
    • BUY AND SELL
    • REAL ESTATE
    • RENT & LEASE
  • MATRIMONIALS
    • BRIDES WANTED
    • GROOMS WANTED
  • OUR TEAM
    • CONTACT US
  • BUY BOOKS
  • DOWNLOAD E-PAPER
Reading: കോട്ടയം ബിലീവേഴ്സ് സമ്മേളനം ചിക്കാഗോ പിസിനാക്കിൽ ജൂലൈ 4 ന് ശനിയാഴ്ച
Font ResizerAa
MaruppachaMaruppacha
0
  • HOME
  • NEWS
  • FEATURED ARTICLE
  • EDITORIAL
  • CLASSIFIEDS
  • MATRIMONIALS
  • OUR TEAM
  • BUY BOOKS
  • DOWNLOAD E-PAPER
Search
  • HOME
  • NEWS
    • INDIA
    • MIDDLE EAST
    • EUROPE
    • US & CANADA
  • FEATURED ARTICLE
  • EDITORIAL
  • CLASSIFIEDS
    • BUY AND SELL
    • REAL ESTATE
    • RENT & LEASE
  • MATRIMONIALS
    • BRIDES WANTED
    • GROOMS WANTED
  • OUR TEAM
    • CONTACT US
  • BUY BOOKS
  • DOWNLOAD E-PAPER
Have an existing account? Sign In
Follow US
Maruppacha > Blog > NEWS > കോട്ടയം ബിലീവേഴ്സ് സമ്മേളനം ചിക്കാഗോ പിസിനാക്കിൽ ജൂലൈ 4 ന് ശനിയാഴ്ച
NEWSUS & CANADA

കോട്ടയം ബിലീവേഴ്സ് സമ്മേളനം ചിക്കാഗോ പിസിനാക്കിൽ ജൂലൈ 4 ന് ശനിയാഴ്ച

സ്വന്തം ലേഖകൻ
Published: June 22, 2026
Share

കുര്യൻ ഫിലിപ്

ചിക്കാഗോ: ജൂലൈ ആദ്യവാരം ചിക്കാഗോയിൽ നടക്കുന്ന പിസിനാക്ക് കോൺഫറൻസി നോടനുബന്ധിച്ച് കോട്ടയം ജില്ലയിൽ നിന്നുള്ള വിശ്വാസികളുടെ സംഗമം ജൂലൈ 4 ശനിയാഴ്ച ഒന്നര മണി മുതൽ നടത്തപ്പെടുന്നതാണ്. പ്രധാന സമ്മേളന വേദിയുടെ രണ്ടാം നിലയിലുള്ള യുഫോറിയ റൂമിലാണ് സമ്മേളനം നടക്കുന്നത്. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഇന്ത്യയിൽ നിന്നും മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നുമായി പിസിനാക്കിന് എത്തിച്ചേരുന്ന കോട്ടയം സ്വദേശികളായ വിശ്വാസികളുടെ പ്രത്യേക സംഗമത്തിൽ പരസ്പരം പരിചയം പുതുക്കുന്നതിനും അനുഭവങ്ങൾ പങ്കുവെക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കും. കോട്ടയം ബിലീവേഴ്സ് വാട്സ്ആപ്പ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിലാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ബിനോയ്‌ ഫിലിപ്പ് കരുമാങ്കൽ, റ്റിജു തോമസ്, വെസ്ലി മാത്യു, കുര്യൻ ഫിലിപ്പ്, ജോഷിൻ ഡാനിയേൽ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും

കൂടുതൽ വിവരങ്ങൾക്ക് ബിനോയ്‌ ഫിലിപ്പ് (972 740 0135) കുര്യൻ ഫിലിപ്പ് (847 9125578).

പാസ്റ്റർ ജേക്കബ് ജോൺ ചിക്കാഗോ സന്ദർശിക്കുന്നു
വയല ഉടയാൻ വിള പുത്തൻവിള ജസ്സോ ഭവനിൽ എലിസബേത്ത് ജോൺസൺ (69) നിത്യതയിൽ
ക്രൈസ്തവ സഭകളുടെയും ക്രിസ്ത്യൻ മിഷ്ണറി സ്ഥാപനങ്ങളുടെയും കൈവശമുള്ള ഭൂമിയെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്രയിലെ ബി‌ജെ‌പി സർക്കാർ
പാസ്റ്റർ ജേക്കബ് മാത്യൂ ഡാളസ്സ് ഐ.പി.സി ടാബർനാക്കൾ സഭയുടെ സീനിയർ ശുശ്രൂഷകൻ
ക്രൈസ്തവ പീഡനങ്ങൾക്കെതിരെ ഞായറാഴ്ച്ച (3/8/2025) പെരിങ്ങരയിൽ റാലിയും സമ്മേളനവും

Follow US

Find US on Social Medias
FacebookLike
XFollow
YoutubeSubscribe
TelegramFollow
Popular News

റ്റി.പി.എം ഡൽഹി സെന്റർ കൺവെൻഷൻ ഒക്ടോബർ 16 മുതൽ

സ്വന്തം ലേഖകൻ
സ്വന്തം ലേഖകൻ
September 19, 2025
വടക്കേ ഇന്ത്യയുടെ പെന്തെക്കോസ്തു ചരിത്രം :പുസ്തക പ്രകാശനവും, കൺവെൻഷനും ഒക്ടോബർ 11-ന് ഡൽഹിയിൽ
ഒപിഎ നാഷണൽ കോൺഫറൻസ് സമാപിച്ചു
“English is Slave Language” for Poor, But Their Kids Study at Harvard, Oxford & Abroad
ഡൽഹിയിൽ ഐക്യ ക്രൈസ്‌തവ സമ്മേളനം ഫെബ്രുവരി 18ന്

വാർത്തകളും മാട്രിമോണിയലും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

BRIDES WANTED

View All
Popular
MATRIMONIAL
1523 views
MM58/26 സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്ത് മാതാപിതാക്കൾ, 7 വർഷം മുമ്പ് ഭാര്യ മരിച്ച, 45 വയസ്സ് പ്രായമുള്ള തങ്ങളുടെ മകന് വേണ്ടി (B.A, M.Div, ITES, അന്താരാഷ്ട്ര ക്രിസ്ത്യൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് പഠനം...
Posted 3 months ago by സ്വന്തം ലേഖകൻ
Popular
MATRIMONIAL
1384 views
  MM57/26 Syrian Christian Pentecostal parents from Pathanamthitta District invite suitable proposals for their son, 45 yrs, widower since 7 years, Pastoring a church and...
Posted 3 months ago by സ്വന്തം ലേഖകൻ
Popular
MATRIMONIAL
1080 views
BRIDE WANTED MM 56/26 US-settled, God-fearing Christian boy (26), professionally qualified with degree in business studies, currently employed with a multinational company, well-settled, talented, and...
Posted 3 months ago by സ്വന്തം ലേഖകൻ
Popular
BRIDES WANTED
3150 views
MM 53/26 Syrian Christian Born again boy (from Missionary family) raised in North India (25 / {8 - 2000} /5'8" / 69 Kg / BTech...
Posted 6 months ago by സ്വന്തം ലേഖകൻ
Popular
BRIDES WANTED
3246 views
MM52/26 നായർ സമുദായത്തിൽനിന്നും പെന്തക്കോസ്ത് വിശ്വാസം സ്വീകരിച്ച യുവാവ്. 35 വയസ്. പുനർ വിവാഹം. 170 സെ.മീ. ഉയ രം. മാൾട്ടയിൽ എൻജിനിയറിംഗ് ടെക്നീഷ്യൻ. അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിക്കുന്നു. 9645681023, 7025423796
Posted 7 months ago by സ്വന്തം ലേഖകൻ
Popular
BRIDES WANTED
2844 views
MM47/26 Pentecostal boy, 26, (March 1999), 183cm, Msc International Business Management with Project Management - Kingston University London. B.Com. Kristu Jyoti College Changanacherry. Current Profession:...
Posted 8 months ago by സ്വന്തം ലേഖകൻ
Popular
BRIDES WANTED
3580 views
MM 37/25 Syrian Christian Pentecostals parents from Chennai, invite proposal for their son, 25 (January 2000), 182 cm, B E from Anna University, MBA (University...
Posted 10 months ago by സ്വന്തം ലേഖകൻ
Popular
BRIDES WANTED
3105 views
MM 36/25 Syrian Christian Pentecostals parents from Kozhanchery, invite proposal for their son 34, 178cm, MSc Biotechnology, working at Bangalore. Innocent divorcee. Seeking suitable alliance...
Posted 11 months ago by സ്വന്തം ലേഖകൻ
  • 1
  • 2
  • »
Page 1 of 2

GROOMS WANTED

View All
MATRIMONIAL
101 views
MM 60/26 Pentecostal parents invite proposals for their daughter, 28 years (06.09.1998), 152cm, 51 kg, B.Com Computer Application, Additional Elective Co-operation. Looking for a God-fearing...
Posted 6 days ago by സ്വന്തം ലേഖകൻ
MATRIMONIAL
118 views
MM 59/26. Syrian Christian Pentecostal parents invite proposal for their daughter 28 (15 July 1998), MBA, Worked at Ernst and Young as Tax Analyst. Now...
Posted 2 weeks ago by സ്വന്തം ലേഖകൻ
Popular
MATRIMONIAL
1205 views
GROOM WANTED MM 55/26 CNI parents Mumbai invite proposals for their daughter, 32, DOB: 03.11.1993, 5.2ft, B.Sc. Zoology, B.Ed. MSc., M.Ed., MA English Literature., MSW,...
Posted 4 months ago by സ്വന്തം ലേഖകൻ
Popular
GROOMS WANTED
1379 views
MM54/26 Syrian Christian Pentecostal parents invite proposals for their daughter, 25, DOB : 20/07/2000, 164 cm, 52 kg, BTech(Computer Science) , Worked as Quality Assurance...
Posted 5 months ago by സ്വന്തം ലേഖകൻ
Popular
GROOMS WANTED
1478 views
MM51/26 മധ്യ തിരുവിതാംകൂറിലെ - സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്‌ടറായി പ്രാക്റ്റീസ് ചെയ്യുന്ന ചേരമർ ക്രിസ്ത്യൻ പെന്തെക്കോസ്‌തു യുവതി. 26 വയസ്സ്, 5', 3" ഉയരം. എം.ബി.ബി.എസ്. അനുയോജ്യ മായ വിവാഹാലോചനകൾ ക്ഷണിക്കുന്നു....
Posted 7 months ago by സ്വന്തം ലേഖകൻ
Popular
GROOMS WANTED
1428 views
MM50/26 Syrian Christian Pentacostal parents invite proposals for their daughter, brought up in Delhi NCR (born on 28th August 1999, 5.3 feet tall) who is...
Posted 7 months ago by സ്വന്തം ലേഖകൻ
Popular
GROOMS WANTED
1310 views
MM49/26 യു.എ.ഇയിൽ ഫാർമസിസ്റ്റായി ജോലിയുള്ള, ഹൈന്ദവ പശ്ചാ ത്തലത്തിൽ നിന്നും പെന്ത ക്കോസ്ത് വിശ്വാസം സ്വീകരിച്ച യുവതി. 30 വയസ്സ്, 158 സെ.മീ. ഉയരം. ബി.ഫാം. അനുയോജ്യ മായ വിവാഹാലോചനകൾ ക്ഷണിക്കുന്നു. വിദേശത്ത് ജോലി...
Posted 7 months ago by സ്വന്തം ലേഖകൻ
Popular
GROOMS WANTED
1237 views
MM48/26 ചേരമർ ക്രിസ്ത്യൻ പെന്തെ ക്കോസ്‌തു യുവതി. 28 വയസ്സ്, 153 സെ.മീ. ഉയരം. ഡി.എം.എൽ. റ്റി., ലാബ്‌ടെക്‌നീഷ്യനായി ജോലി. സ്വദേശത്തോ വിദേ ശത്തോ ജോലിയുള്ള യുവാക്ക ളുടെ മാതാപിതാക്കളിൽനിന്നും അനുയോജ്യമായ വിവാഹാലോച നകൾ...
Posted 7 months ago by സ്വന്തം ലേഖകൻ
  • 1
  • 2
  • »
Page 1 of 2

About US

We influence 20 million users and is the number one business and technology news network on the planet.

Subscribe US

Subscribe to our newsletter to get our newest articles instantly!

[mc4wp_form]
MaruppachaMaruppacha
Follow US
© 2025 Maruppacha. All Rights Reserved.
  • Download e-PAPER
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?