ടോറോന്റോ :ഐപിസി കാനഡ റീജൻ കൺവെൻഷൻ ജൂലൈ 31 മുതൽ ഓഗസ്റ്റ് 2 വരെ ടോറോന്റോയിൽ നടക്കും. പാസ്റ്റർ തോമസ് ഫിലിപ്പ്, വെൺമണി മുഖ്യ പ്രസംഗകനായിരിക്കും. ഡോ. ടോം ഫിലിപ്പ്, ഹ്യൂസ്റ്റൻ ആരാധനയ്ക്ക് നേതൃത്വം നൽകും. റീജിയൻ പ്രസിഡന്റ് പാസ്റ്റർ എബി കെ ബെന്നിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി നേതൃത്വം നല്കും.

