മനാമ: ബഹ്റൈൻ ഐസിപിഎഫ് ആഭിമുഖ്യത്തിൽ ‘ റൂട്ട്ഡ്’ എന്ന പേരിൽ യൂത്ത് ക്യാമ്പ് മെയ് 26 മുതൽ 28 വരെ സെഗയ ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ നടക്കും. മൂന്നു ദിവസവും രാവിലെ 8 മണി മുതൽ വൈകിട്ട് 5.30 വരെയാണ് സമയം. പാസ്റ്റർ ജമി ജേക്കബ് മുംബൈ മുഖ്യസന്ദേശം നൽകും. എൽവിൻ ഗർസിം യുഎഇ വർഷിപ്പ് ലീഡ്ചെയ്യും. വിവരങ്ങൾക്ക്: 6670 9406 / 3439 3752

