കേരള കൗൺസിൽ ഓഫ് ചർച്ചസും മാങ്ങാനം ക്രൈസ്തവ ആശ്രമ വും ചേർന്ന് ആശ്രമം ചാപ്പലിൽ നടത്തിയ സാധു മത്തായിച്ചൻ അനു സ്മരണ സമ്മേളനം തോമസ് മാർ തിമോത്തിയോസ് ഉദ്ഘാടനം ചെയ്യു ന്നു. ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ, മത്തായി
റമ്പാൻ എന്നിവർ സമീപം.
കോട്ടയം കേരള ക്രൈസ്തവ
സഭാ രംഗത്ത് മായാത്ത വ്യക്തി മുദ്ര പതിച്ച യോഗിവര്യനായിരു ന്നു സാധു മത്തായിച്ചനെന്നു തോമസ് മാർ തിമോത്തിയോസ്. കേരള കൗൺസിൽ ഓഫ് ചർച്ച സും മാങ്ങാനം ക്രൈസ്തവ ആശ്രമവും ചേർന്നു നടത്തിയ സാധു മത്തായിച്ചൻ അനുസ്മ രണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം..
സമൂഹത്തിലെ അശരണർക്കു : വേണ്ടി ശബ്ദമുയർത്തിയ അസാധാരണ വ്യക്തിയായിരു ന്നു സാധു മത്തായിച്ചൻ. അദ്ദേ ഹത്തെ കേരളത്തിലെ ആദ്യ ത്തെ എക്യുമെനിസ്റ്റായി വിശേ ഷിപ്പിക്കാമെന്നും തോമസ് മാർ തിമോത്തിയോസ് പറഞ്ഞു. ബി ഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ അധ്യക്ഷതവഹിച്ചു. കേരള കൗൺസിൽ ഓഫ് ചർച്ചസ് ഉപാധ്യക്ഷൻ ഷി ബി പീറ്റർ അനുസ്മരണ പ്രഭാഷ ണം നടത്തി. മത്തായി റമ്പാൻ, മലയാള മനോരമ മാർക്കറ്റിങ് വൈസ് പ്രസിഡന്റ് വർഗീസ് ചാ ണ്ടി, ക്രൈസ്തവ ആശ്രമം ട്രഷ റർ പി.കെ.ജോണി, ബിജു ഉമ്മൻ, ഷെവ. ടി.ഒ ഏബ്രഹാം, റവ. ഡോ. കെ.വി.മാത്യു തുടങ്ങിയ വർ പ്രസംഗിച്ചു. തുടർന്ന് ക്രൈസ്തവാശ്രമത്തിന്റെ നേതൃ ത്വത്തിൽ സാമൂഹിക പ്രവർത്ത കരായ ഡോ. ജോർജ് പടനിലം, പ്രഫ. ഐപ്പ് വർഗീസ്, ജോർജ് ജേക്കബ്, അനു നൈനാൻ, മാ ത്യു സക്കറിയ, സാബു പുതുപ്പറ മ്പിൽ, സോബിൻ കുര്യാക്കോസ് എന്നിവരെ ആദരിച്ചു. മാങ്ങാനം സെന്റ് പീറ്റേഴ്സ്സിംഫണി ഗാ നശുശ്രൂഷ നടത്തി.
