ബെംഗളൂരു: ഐപിസി ശാലേം രാജപാളയ സഭാംഗം പരേതനായ ഇരവിപേരൂർ പാലമൂട്ടിൽ കെ. കെ. തോമസിന്റെ ഭാര്യ സാറാമ്മ തോമസ് (90) നിത്യതയിൽ ചെങ്ങന്നൂർ മുളക്കുഴ കടുക്കലേത്ത് കുടുംബാംഗമാണ്. സംസ്കാരം ഒക്ടോബർ 2 വ്യാഴം ഉച്ചയ്ക്ക് 2 ന് ഐപിസി ശാലേം രാജപാളയ സഭയിലെ ശുശ്രൂഷകൾക്ക് ശേഷം ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തെരിയിൽ.
മക്കൾ: എബി, കൊച്ചുമോൻ, പോൾ, ഫിലിപ്പ്, സെൽമ
