By using this site, you agree to the Privacy Policy and Terms of Use.
Accept
MaruppachaMaruppachaMaruppacha
0

No products in the cart.

Notification Show More
Font ResizerAa
  • HOME
  • NEWS
    • INDIA
    • MIDDLE EAST
    • EUROPE
    • US & CANADA
  • FEATURED ARTICLE
  • EDITORIAL
  • CLASSIFIEDS
    • BUY AND SELL
    • REAL ESTATE
    • RENT & LEASE
  • MATRIMONIALS
    • BRIDES WANTED
    • GROOMS WANTED
  • OUR TEAM
    • CONTACT US
  • BUY BOOKS
  • DOWNLOAD E-PAPER
Reading: സൊമാലി ലാന്‍ഡിനെ അംഗീകരിച്ച് ഇസ്രായേല്‍; എതിര്‍ത്ത് തുര്‍ക്കിയും ഈജിപ്തും
Font ResizerAa
MaruppachaMaruppacha
0
  • HOME
  • NEWS
  • FEATURED ARTICLE
  • EDITORIAL
  • CLASSIFIEDS
  • MATRIMONIALS
  • OUR TEAM
  • BUY BOOKS
  • DOWNLOAD E-PAPER
Search
  • HOME
  • NEWS
    • INDIA
    • MIDDLE EAST
    • EUROPE
    • US & CANADA
  • FEATURED ARTICLE
  • EDITORIAL
  • CLASSIFIEDS
    • BUY AND SELL
    • REAL ESTATE
    • RENT & LEASE
  • MATRIMONIALS
    • BRIDES WANTED
    • GROOMS WANTED
  • OUR TEAM
    • CONTACT US
  • BUY BOOKS
  • DOWNLOAD E-PAPER
Have an existing account? Sign In
Follow US
Maruppacha > Blog > MIDDLE EAST > സൊമാലി ലാന്‍ഡിനെ അംഗീകരിച്ച് ഇസ്രായേല്‍; എതിര്‍ത്ത് തുര്‍ക്കിയും ഈജിപ്തും
MIDDLE EASTNEWS

സൊമാലി ലാന്‍ഡിനെ അംഗീകരിച്ച് ഇസ്രായേല്‍; എതിര്‍ത്ത് തുര്‍ക്കിയും ഈജിപ്തും

സ്വന്തം ലേഖകൻ
Published: December 29, 2025
Share

മൊഗദിഷു: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയില്‍ നിന്നും വിട്ടുനില്‍ക്കുന്ന സൊമാലിലാന്‍ഡ് എന്ന പ്രദേശത്തെ രാജ്യമായി അംഗീകരിച്ച് ഇസ്രായേല്‍. ഫലസ്തീനില്‍ സ്ഥാപിച്ച ഇസ്രായേല്‍ രാഷ്ട്രവുമായി അറബ് രാജ്യങ്ങള്‍ ബന്ധം സ്ഥാപിക്കാന്‍ യുഎസ് കൊണ്ടുവന്ന എബ്രഹാം ഉടമ്പടിയുടെ ഭാഗമായാണ് നടപടി. സൊമാലിലാന്‍ഡിന്റെ പ്രസിഡന്റാണെന്ന് അവകാശപ്പെടുന്ന അബ്ദിറഹ്‌മാന്‍ മുഹമ്മദ് അബ്ദുല്ലാഹിയും ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിനും ഫോണിലൂടെ സംസാരിച്ചു. അബ്ദി റഹ്‌മാന്‍ മുഹമ്മദ് അബ്ദുല്ലാഹി ഇസ്രായേല്‍ സന്ദര്‍ശിക്കണമെന്ന് നെതന്യാഹു ആവശ്യപ്പെട്ടു.

അതേസമയം, ഇസ്രായേലി നടപടി തങ്ങളുടെ പരമാധികാരത്തിന് നേരെയുള്ള ആക്രമണമാണെന്ന് സൊമാലിയ സര്‍ക്കാര്‍ അറിയിച്ചു. സൊമാലിലാന്‍ഡ്, സൊമാലിയയുടെ അവിഭാജ്യ ഘടകമാണെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇസ്രായേലി തീരുമാനത്തെ ഈജിപ്തും തുര്‍ക്കിയും ജിബൂത്തിയും തള്ളി. ഇതുവരെ ഇതില്‍ പ്രതിഷേധിച്ച്‌ 21 മുസ്ലിം രാഷ്ട്രങ്ങള്‍ ആണ് രംഗത്ത് വന്നത്. സൊമാലിയക്കൊപ്പമാണ് തങ്ങളെന്ന് ഈ രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാര്‍ പ്രസ്താവനയില്‍ അറിയിച്ചു.എന്നാല്‍ ഇസ്രയേലിന്റെ ഈ തീരുമാനത്തിന് പിന്നില്‍ അവർക്ക് വ്യക്തമായ ലക്‌ഷ്യം ഉണ്ടെന്നതാണ് മറ്റൊരു വസ്തുത. ഹൂതികളെ നേരിടാനുള്ള തന്ത്രത്തിന്റെ ഭാഗമായിട്ടാണ് ഈ തീരുമാനം. ലോകത്ത് ഇന്നവേരെ ആരും അഗീകരിക്കാത്ത രാജ്യം ആയതിനാല്‍ തന്നെയാണ് മുസ്ലിം രാഷ്ട്രങ്ങള്‍ക്ക് ഇടയില്‍ അവർ വലിയ രീതിയിലുള്ള ആശങ്ക പങ്കുവെയ്ക്കുന്നത്.

1991ല്‍ സൊമാലിയയില്‍ നിന്നും തങ്ങള്‍ വിട്ടുപോയെന്നാണ് സൊമാലിലാന്‍ഡിലെ രാഷ്ട്രീയക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍, ഇതുവരെ ഒരു യുഎന്‍ അംഗരാജ്യവും ഇത് അംഗീകരിച്ചിരുന്നില്ല. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി യുഎഇ, സൊമാലിലാന്‍ഡുമായി അടുത്തബന്ധം പുലര്‍ത്തുന്നു. സൊമാലി ലാന്‍ഡിന് അംഗീകാരം നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആഗസ്റ്റില്‍ പ്രഖ്യാപിച്ചിരുന്നു.

ആഫ്രിക്കയുടെ കൊമ്പ് എന്ന് അറിയപ്പെടുന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സൊമാലിലാന്‍ഡിലെ ബെര്‍ബെറയില്‍ യുഎഇക്ക് വലിയ സൈനിക സന്നാഹമുണ്ട്. സമുദ്രത്തിലെ നിയന്ത്രണം നിലനിര്‍ത്താനും യെമനിലെ ഓപ്പറേഷനുകള്‍ക്കും യുഎഇയെ ഇത് സഹായിക്കുന്നു. ബാബ് അല്‍ മന്ദെബ് കടലിടുക്കിന് സമീപത്തെ വാണിജ്യതാല്‍പര്യം സംരക്ഷിക്കാന്‍ ഈ പ്രദേശം അനിവാര്യമാണെന്ന് യുഎസും വിലയിരുത്തുന്നു.

ജർമ്മനി അഡോണായി ഇന്റർനാഷനൽ ചർച്ച്: യുവജന ക്യാമ്പ് കൈറോസ് ഒക്ടോ. 3 മുതൽ 5 വരെ
യൂറോപ്പിന്റെ ക്രിസ്തീയ പൈതൃകം സംരക്ഷിക്കേണ്ടത് അനിവാര്യ : ഇറ്റലി – ഡെന്മാര്‍ക്ക് പ്രധാനമന്ത്രിന്മാര്‍
സ്റ്റാൻലി ജോർജ് ഫിയാക്കോന അഡ്വക്കേസി ഡയറക്ടർ
GraceTune MUSICS
നൈജീരിയന്‍ ക്രൈസ്തവരെ ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോകുന്നതിന് പിന്നില്‍ നിഗൂഢ അജണ്ടയെന്ന് വെളിപ്പെടുത്തല്‍

Follow US

Find US on Social Medias
FacebookLike
XFollow
YoutubeSubscribe
TelegramFollow
Popular News

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് അൻപതാമത് ജനറൽ കൺവൻഷൻ2026 ജനുവരി 5 മുതൽ 11 വരെ

സ്വന്തം ലേഖകൻ
സ്വന്തം ലേഖകൻ
October 14, 2025
Breaking News: Iran’s Supreme Leader Ayatollah Ali Khamenei Reported Dead Following Joint U.S.-Israel Strikes on Tehran
ഇന്ത്യയുൾപ്പെടെ 18 രാജ്യങ്ങളെ കരിമ്പട്ടികയിൽ പെടുത്താൻ ശുപാർശ, മതസ്വാതന്ത്ര്യ റിപ്പോർട്ട് പുറത്ത്
ഐപിസി കലയപുരം ഹെബ്രോൻ വാർഷിക ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗവും
ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ജനറൽ കൺവൻഷൻ 2027 ജനുവരി 18 മുതൽ 24 വരെ മുളക്കുഴയിൽ

വാർത്തകളും മാട്രിമോണിയലും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

BRIDES WANTED

View All
Popular
MATRIMONIAL
1524 views
MM58/26 സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്ത് മാതാപിതാക്കൾ, 7 വർഷം മുമ്പ് ഭാര്യ മരിച്ച, 45 വയസ്സ് പ്രായമുള്ള തങ്ങളുടെ മകന് വേണ്ടി (B.A, M.Div, ITES, അന്താരാഷ്ട്ര ക്രിസ്ത്യൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് പഠനം...
Posted 3 months ago by സ്വന്തം ലേഖകൻ
Popular
MATRIMONIAL
1385 views
  MM57/26 Syrian Christian Pentecostal parents from Pathanamthitta District invite suitable proposals for their son, 45 yrs, widower since 7 years, Pastoring a church and...
Posted 3 months ago by സ്വന്തം ലേഖകൻ
Popular
MATRIMONIAL
1081 views
BRIDE WANTED MM 56/26 US-settled, God-fearing Christian boy (26), professionally qualified with degree in business studies, currently employed with a multinational company, well-settled, talented, and...
Posted 3 months ago by സ്വന്തം ലേഖകൻ
Popular
BRIDES WANTED
3151 views
MM 53/26 Syrian Christian Born again boy (from Missionary family) raised in North India (25 / {8 - 2000} /5'8" / 69 Kg / BTech...
Posted 6 months ago by സ്വന്തം ലേഖകൻ
Popular
BRIDES WANTED
3247 views
MM52/26 നായർ സമുദായത്തിൽനിന്നും പെന്തക്കോസ്ത് വിശ്വാസം സ്വീകരിച്ച യുവാവ്. 35 വയസ്. പുനർ വിവാഹം. 170 സെ.മീ. ഉയ രം. മാൾട്ടയിൽ എൻജിനിയറിംഗ് ടെക്നീഷ്യൻ. അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിക്കുന്നു. 9645681023, 7025423796
Posted 7 months ago by സ്വന്തം ലേഖകൻ
Popular
BRIDES WANTED
2844 views
MM47/26 Pentecostal boy, 26, (March 1999), 183cm, Msc International Business Management with Project Management - Kingston University London. B.Com. Kristu Jyoti College Changanacherry. Current Profession:...
Posted 8 months ago by സ്വന്തം ലേഖകൻ
Popular
BRIDES WANTED
3580 views
MM 37/25 Syrian Christian Pentecostals parents from Chennai, invite proposal for their son, 25 (January 2000), 182 cm, B E from Anna University, MBA (University...
Posted 10 months ago by സ്വന്തം ലേഖകൻ
Popular
BRIDES WANTED
3105 views
MM 36/25 Syrian Christian Pentecostals parents from Kozhanchery, invite proposal for their son 34, 178cm, MSc Biotechnology, working at Bangalore. Innocent divorcee. Seeking suitable alliance...
Posted 11 months ago by സ്വന്തം ലേഖകൻ
  • 1
  • 2
  • »
Page 1 of 2

GROOMS WANTED

View All
MATRIMONIAL
101 views
MM 60/26 Pentecostal parents invite proposals for their daughter, 28 years (06.09.1998), 152cm, 51 kg, B.Com Computer Application, Additional Elective Co-operation. Looking for a God-fearing...
Posted 6 days ago by സ്വന്തം ലേഖകൻ
MATRIMONIAL
118 views
MM 59/26. Syrian Christian Pentecostal parents invite proposal for their daughter 28 (15 July 1998), MBA, Worked at Ernst and Young as Tax Analyst. Now...
Posted 2 weeks ago by സ്വന്തം ലേഖകൻ
Popular
MATRIMONIAL
1205 views
GROOM WANTED MM 55/26 CNI parents Mumbai invite proposals for their daughter, 32, DOB: 03.11.1993, 5.2ft, B.Sc. Zoology, B.Ed. MSc., M.Ed., MA English Literature., MSW,...
Posted 4 months ago by സ്വന്തം ലേഖകൻ
Popular
GROOMS WANTED
1379 views
MM54/26 Syrian Christian Pentecostal parents invite proposals for their daughter, 25, DOB : 20/07/2000, 164 cm, 52 kg, BTech(Computer Science) , Worked as Quality Assurance...
Posted 5 months ago by സ്വന്തം ലേഖകൻ
Popular
GROOMS WANTED
1478 views
MM51/26 മധ്യ തിരുവിതാംകൂറിലെ - സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്‌ടറായി പ്രാക്റ്റീസ് ചെയ്യുന്ന ചേരമർ ക്രിസ്ത്യൻ പെന്തെക്കോസ്‌തു യുവതി. 26 വയസ്സ്, 5', 3" ഉയരം. എം.ബി.ബി.എസ്. അനുയോജ്യ മായ വിവാഹാലോചനകൾ ക്ഷണിക്കുന്നു....
Posted 7 months ago by സ്വന്തം ലേഖകൻ
Popular
GROOMS WANTED
1428 views
MM50/26 Syrian Christian Pentacostal parents invite proposals for their daughter, brought up in Delhi NCR (born on 28th August 1999, 5.3 feet tall) who is...
Posted 7 months ago by സ്വന്തം ലേഖകൻ
Popular
GROOMS WANTED
1310 views
MM49/26 യു.എ.ഇയിൽ ഫാർമസിസ്റ്റായി ജോലിയുള്ള, ഹൈന്ദവ പശ്ചാ ത്തലത്തിൽ നിന്നും പെന്ത ക്കോസ്ത് വിശ്വാസം സ്വീകരിച്ച യുവതി. 30 വയസ്സ്, 158 സെ.മീ. ഉയരം. ബി.ഫാം. അനുയോജ്യ മായ വിവാഹാലോചനകൾ ക്ഷണിക്കുന്നു. വിദേശത്ത് ജോലി...
Posted 7 months ago by സ്വന്തം ലേഖകൻ
Popular
GROOMS WANTED
1237 views
MM48/26 ചേരമർ ക്രിസ്ത്യൻ പെന്തെ ക്കോസ്‌തു യുവതി. 28 വയസ്സ്, 153 സെ.മീ. ഉയരം. ഡി.എം.എൽ. റ്റി., ലാബ്‌ടെക്‌നീഷ്യനായി ജോലി. സ്വദേശത്തോ വിദേ ശത്തോ ജോലിയുള്ള യുവാക്ക ളുടെ മാതാപിതാക്കളിൽനിന്നും അനുയോജ്യമായ വിവാഹാലോച നകൾ...
Posted 7 months ago by സ്വന്തം ലേഖകൻ
  • 1
  • 2
  • »
Page 1 of 2

About US

We influence 20 million users and is the number one business and technology news network on the planet.

Subscribe US

Subscribe to our newsletter to get our newest articles instantly!

[mc4wp_form]
MaruppachaMaruppacha
Follow US
© 2025 Maruppacha. All Rights Reserved.
  • Download e-PAPER
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?