
കാനഡ: താബോർ ഗോസ്പൽ അസംബ്ലി കിച്ചനർ സഭയുടെ വാർഷിക കൺവെൻഷൻ ഓഗസ്റ്റ് 1മുതൽ 3 വരെ നടക്കും. ഓഗസ്റ്റ് 1, 2 തിയതികളിൽ വൈകിട്ട് കിച്ചനർ Bingemans Conference Center ൽ നടക്കും. ഓഗസ്റ്റ് 3 ന് രാവിലെ 10 ന് Double Tree by Hilton നിലും നടക്കും.
പാസ്റ്റർ കെ.ജെ. തോമസ് കുമളി മുഖ്യ പ്രസംഗകനായിരിക്കും. പാസ്റ്റർ ഫിന്നി ബെൻ ജോസ് ഗാനശുശ്രൂഷ നിർവഹിക്കും.
സീനിയർ ശുശ്രൂഷകൻ പാസ്റ്റർ മോൻസി എം. ജോൺ നേതൃത്വം നല്കും.
വിവരങ്ങൾക്ക്:
+1(519) 589-7383,
+1(647) 834-2286
