Chicago: An inspiring and informative panel discussion focusing on women’s holistic health—covering physical, mental, and spiritual well-being—will be held during the PCNAK Conference taking place in Chicago during the first week of July.
The seminar is scheduled for Saturday, July 4, at 2:45 PM and will be held in Nirvana B Hall, located on the second floor of the main convention venue. The session will be moderated by Dr. Joyce Joseph.
Panelists include Dr. Jyothi Ben, Dr. Asha John, Dr. Susan Mathew (Family Nurse Practitioner), Shency Varghese (Family Nurse Practitioner), and Shiny Daniel(FNP)
The discussion will focus on promoting and nurturing healthy growth of the mind, body, and spirit. The panelists will share their professional knowledge and personal experiences while addressing a variety of topics related to women’s health and wellness.
A special question-and-answer session will also be conducted, providing participants with an opportunity to interact directly with healthcare professionals. A team led by Dr. Jincy Joseph will address questions and offer practical guidance on various aspects of women’s health.
Organizers warmly invite all women to attend this special session, which is designed to empower participants to embrace a balanced and healthy lifestyle.
For more information, contact Shency Varghese at (847) 922-2742.
News: Kurian Philip
National Media Coordinator
Phone: (847) 912-5578
പിസിനാക് സമ്മേളനത്തിൽ സ്ത്രീ ശാക്തികരണ സെമിനാർ ജൂലൈ 4 ശനിയാഴ്ച ഉച്ചകഴിഞ്ഞ്
ചിക്കാഗോ: വനിതകളുടെ ശാരീരിക മാനസിക, ആത്മീക മേഖലകളിലെ സമഗ്ര ആരോഗ്യത്തെ ആസ്പദമാക്കി പ്രചോദനാത്മകവും വിജ്ഞാന പ്രദവുമായ ചർച്ച ജൂലൈ ആദ്യവാരം ചിക്കാഗോയിൽ നടക്കുന്ന പിസി നാക്ക് കോൺഫറൻസസിൽ സംഘടിപ്പിക്കുന്നു. ജൂലൈ 4 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2: 45 ന് ചർച്ച ആരംഭിക്കും. പ്രധാന സമ്മേളന വേദിയുടെ രണ്ടാം നിലയിലുള്ള നിർവാണ ബി യിലാണ് ചർച്ചകൾ നടക്കുന്നത്. ഡോ ജോയ്സ് ജോസഫ് ആണ് മോഡറേറ്റർ. ഡോ ജ്യോതി ബെൻ, ഡോ ആശ ജോൺ, ഫാമിലി നേഴ്സ് പ്രാക്ടീഷണർമാരായ ഡോ സൂസൻ മാത്യു, ഷെൻസി വർഗീസ്, ഷൈനി ഡാനിയൽ എന്നിവർ പാനലിസ്റ്റുകൾ ആയിരിക്കും.
മനസ്സിന്റെയും ശരീരത്തിന്റെയും ആത്മാവിന്റെയും ആരോഗ്യകരമായ വളർച്ചയും സംരക്ഷണവും ലക്ഷ്യമാക്കി വിദഗ്ധർ അവരുടെ അറിവുകളും അനുഭവങ്ങളും പങ്കുവെക്കുകയും ഇതോട നുബന്ധിച്ചുള്ള വിവിധ വിഷയങ്ങൾ ഈ സംവാദത്തിൽ ചർച്ച ചെയ്യപ്പെടുകയും ചെയ്യും.
കൂടാതെ, വനിതാരോഗ്യവുമായി ബന്ധപ്പെട്ട വിവിധ മേഖലകളിലെ വിദഗ്ധരുമായി ചോദ്യോത്തര വേളയും ഉണ്ടായിരിക്കുന്നതാണ്. ചോദ്യോത്തര വേളയ്ക്ക് ഡോക്ടർ ജിൻസി ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം ഉത്തരം നൽകും. പങ്കാളികൾക്ക് അവരുടെ സംശയങ്ങൾ നേരിട്ട് വിദഗ്ധരോട് ചോദിക്കാനും പ്രായോഗിക നിർദേശങ്ങൾ ലഭിക്കാനും അവസരമുണ്ടാകും.
സമതുലിതവും ആരോഗ്യകരവുമായ ജീവിതശൈലി സ്വീകരിക്കാൻ സ്ത്രീകളെ പ്രാപ്തരാക്കുന്ന ഈ പ്രത്യേക സെഷനിലേക്ക് എല്ലാ വനിതകളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു .

