മാവേലിക്കര: പെന്തെക്കോസ്തൽ അസംബ്ലി
മസ്കറ്റിന്റെ 26 – മത് ഫാമിലി കോൺഫറൻസ് ജൂൺ 28ന് മാവേലിക്കര വെട്ടിയാർ OPA CESS കോംപ്ലക്സിൽ നടക്കും. രാവിലെ 9 മുതൽ 1 മണി വരെയാണ് സമ്മേളനം.
എസ്ഐഎജി ജനറൽ സെക്രട്ടറി ഡോ.കെ.ജെ. മാത്യു മുഖ്യ അതിഥി ആയിരിക്കും. ഒപിഎ യുടെ മുൻ ശുശ്രൂഷകൻ പാസ്റ്റർ എ. വൈ. തോമസ് അധ്യക്ഷത വഹിക്കും.
കൂടുതൽ വിവരങ്ങൾക്ക്: തോമസ് മാത്യു :
+91 98464 69732
