അറ്റ്ലാന്റാ: കാൽവറി അസ്സംബ്ലി സഭാംഗം ജെയിംസ്സാമുവേൽ (49) നിത്യതയിൽ.
പൊതുദർശനം ഒക്ടോബർ 23 നു 6 മുതൽ 8:30 വരെ കാൽവ റി അസ്സംബ്ലിആഡിറ്റോറിയത്തിൽ. സംസ്കാരശുശ്രൂഷകൾ 24നു (ശനി) രാവിലെ ഒൻപതു മണിക്കുആരംഭിച്ചു 12:45 ന് Broadlawn memorial സെമിത്തേരിയിൽ(5479 New Bethany Rd, Buford, GA 30518)സംസ്കരിക്കും.
ഭാര്യ :ഷീബ മക്കൾ :നെയ്തൻ, ഈഥൻ, ജോനാഥൻ.
ദീർഘകാലം തമിഴ്നാട്ടിൽ ചർച്ച് ഓഫ് ഗോഡ്, അസംബ്ലിസ്ഓഫ് ഗോഡ്, ഐ.പി.സി എന്നീ സഭകൾക്ക് നേതൃത്വംനൽകിയിട്ടുള്ള പാസ്റ്റർ എം.സ്. ജോസഫിന്റെകൊച്ചുമകനുംപാസ്റ്റർ സാമുവേൽ ജോസഫ് അന്നമ്മദമ്പതികളുടെ മകനുമാണ് പരേതൻ.

