കോവളം : കെഎസ് റോഡ് ക്രിസ്തുനി ലയംവീട്ടിൽ പാസ്റ്റർ നോബിൾ ജില്യൻ (85) (കോവളം ചർച്ച് ഓഫ് ഗോഡ് ആൻഡ് ക്രിസ്തു നിലയം സ്ഥാപകൻ) നിത്യതയിൽ സംസ്കാരം ക്രിസ്തു നിലയം ക്യാമ്പസ് സെമിത്തെരിയിൽ നടന്നു.
ഭാര്യ: ബേബി ജി ല്യൻ. മക്കൾ: കരോളിൻ ജോസ്, നോബിൾ സ്പർജൻ, നോബിൾ ജാസർ.
മരുമക്കൾ: സ്റ്റാൻലി ജോസ്, ഷാരോൺ സ്പർജൻ, മിസ്ബ ജാസർ.
