വാഷിംഗ്ടൺ: ചൈനയിൽ അച്ചടിക്കുന്ന ബൈബിളുകളും മറ്റ് ചില മതഗ്രന്ഥങ്ങളും അമേരിക്ക ചൈനയുടെ മേൽ ചുമത്തിയിരി ക്കുന്ന ഇറക്കുമതി തീരുവയിൽ നിന്നും ഒഴി വാക്കിയിട്ടുണ്ടെന്ന് യുഎസ് കസ്റ്റംസ് ആൻ ഡ് ബോർഡർ പ്രൊട്ടക്ഷൻ. പ്രസിഡൻ്റ് ഡൊ ണാൾഡ് ട്രംപിന്റെ തീരുവകളുടെ പ്രത്യാഘാ തങ്ങൾ വരുമ്പോൾ, ക്രിസ്ത്യൻ പ്രസാധകർ ക്ക് വലിയ ഭാരമാകാതെ ബൈബിളുകളും ഇതര ക്രിസ്തീയ ഗ്രന്ഥങ്ങളും അമിറ്റിയിൽ നിന്ന് പ്രസിദ്ധീകരിച്ച് സ്വന്തരാജ്യങ്ങളിൽ എത്തിക്കാനാകും. ലോകമെമ്പാടുമുള്ള ആരാ ധനാ സ്വാതന്ത്ര്യത്തിന്മേൽ തീരുവകൾ കടന്നുകയറ്റമാകുമെന്ന് യുഎസ് പ്രസാധകരും ക്രി സ്ത്യൻ ഗ്രൂപ്പുകളും വാദിച്ചതിനെത്തുടർന്നാണ് ബൈബിളും മറ്റ് ചില മതഗ്രന്ഥങ്ങളും ഇറക ക്ക് മതി തീരുവയിൽ നിന്ന് ഒഴിവാക്കിയത്. എന്നാൽ മറ്റ് പ്രധാന ഗ്രന്ഥങ്ങൾക്ക് കൂടി തീരുവ ഒഴിവാക്കണമെന്ന ആവശ്യം അംഗീ കരിച്ചില്ല. ബൈബിളിന്മേലുള്ള ഒരു താരി ഫ് ‘അമേരിക്കയിൽ ബൈബിളിനുള്ള ഉയർ ന്നതും സ്ഥിരവുമായ ഡിമാൻഡിന് അനുയോ ജ്യമല്ലാത്ത ഉയർന്ന വിലകൾ’ ആവശ്യപ്പെടു മെന്നും അത് ‘എല്ലാ ക്രിസ്ത്യാനികൾക്കും അ മേരിക്കയിൽ തങ്ങളുടെ മതസ്വാതന്ത്യം വികത്തോലിക്ക സഭയും പ്രതിസന്ധിയിലായി രിക്കുകയാണ്. രാജ്യ സംവിധാനത്തിനു പു റത്തു പ്രവർത്തിക്കുന്ന സ്വതന്ത്ര ഹൌസ് ചർച്ചുകൾ പലപ്പോഴും റെയ്ഡുകൾക്കിരയാ കുകയും രാജ്യദ്രോഹ കുറ്റം ചുമത്തി ശു ശ്രൂഷകരെയും വിശ്വാസികളെയും അറസ്റ്റു ചെയ്യുകയും ചെയ്യുന്നു. 1949-ൽ പീപ്പിൾസ് റിപ്പബ്ളിക്ക് ഓഫ് ചൈന സ്ഥാപിതമായ തിനുശേഷം 4 ദശലക്ഷം അംഗങ്ങൾ എന്ന നിലയിൽനിന്ന് 2010 ആയപ്പോഴേക്കും 58 ദ ശലക്ഷം പ്രൊട്ടസ്റ്റൻ്റുകളും 9 ദശലക്ഷം ക ത്തോലിക്കരും എന്ന നിലയിലേക്ക് രാജ്യത്തെ ക്രിസ്തീയ സഭ സ്ഫോടനാത്മ കമായ വളർച്ചയാണ് കൈവരിച്ചത്. 2010 ന് ശേഷം ഒരു പൊതു കണക്ക് രൂപപ്പെട്ടിട്ടി ല്ലെങ്കിലും അതിലും എത്രയോ ഇരട്ടിയായി ചൈനയിൽ ക്രിസ്തീയത വളർന്നു കഴിഞ്ഞു യെന്ന് അനൗദ്യോഗിക കണക്കുകൾ വെളി പ്പെടുത്തുന്നു. ഇത് മനസിലാക്കിയാണ് ചൈനീസ് ഭരണകൂടം രാജ്യത്തെ ക്രൈസ്തവ സഭയ്ക്ക് മേൽ കടുത്ത നിയ ന്ത്രണവുമായി രംഗത്ത് വന്നിരിക്കുന്നത്.
