കുവൈറ്റ് സിറ്റി : പെന്തക്കോസ്റ്റൽ ചർച്ച് ഓഫ് കുവൈറ്റ് (ഐ പി സി – പി സി കെ) സഭയിലെ സീനിയർ അംഗങ്ങളായ ജിജി ജോണിൻന്റെയും ജിജി ജിജിയുടെ മകൻ ജെസൺ ഫിലിപ്പ് ജോൺ (28 ) ഒക്റ്റോബർ 24 ശനിയാഴ്ച്ച നിത്യതയിൽ ചേർക്കപ്പെട്ടു. ശാരീരിക സൗഖ്യമില്ലാതെ കഴിഞ്ഞ ഒരു വർഷമായി ചികിത്സയിലായിരുന്നു.
ഭാര്യ : ജസാറ ജെസൺ. സഹോദരി : ഹന്ന മേരി.
സംസ്കാരം പിന്നീട്

