തിരുവല്ല തെള്ളിയൂർ പുല്ലാട് ചിറപുറത്ത് വീട്ടിൽ ഡാലസിലെ കരോൾട്ടൺ ബിലിവേഴ്സ് ബൈബിൾ ചാപ്പൽ സഭാംഗമായിരുന്ന ജോൺ മാത്യു (ജോണി, 73 വയസ്സ്) ഡാലസിൽ വച്ച് ജൂൺ 27 വെള്ളിയാഴ്ച്ച നിത്യതയിൽ ചേർക്കപ്പെട്ടു. ഭാര്യ : തടിയൂർ കാര്യാലിൽ ആനി മാത്യു. മക്കൾ : ബെൻ മാത്യു, സ്റ്റാൻ മാത്യു. മരുമക്കൾ : ജൂലി, ക്രിസ്റ്റീൻ. പരേതന് 6 കൊച്ചുമക്കൾ ഉണ്ട്. സംസ്കാരം പിന്നീട്.
ജോൺ മാത്യു (ജോണി – 73 ) നിത്യതയിൽ
Follow US
Find US on Social Medias
