വലക്കാവ്: ഐ പി സി
ഫിലഡൽഫിയ വലക്കാവ് സഭാംഗമായ പുന്നവേലി പുത്തൻപറമ്പിൽ മാത്തുണ്ണി (കുഞ്ഞപ്പൻ – 89) നിത്യതയിൽ. സംസ്കാരം ജൂലൈ 3ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12ന് ചവറാംപാടം ഐ പി സി ബയൂല സെമിത്തേരിയിൽ.
ഭാര്യ: പരേതയായ അന്നമ്മ.
കൈതമംഗലം കുടുംബാംഗം.
മക്കൾ: വർഗ്ഗീസ് (സണ്ണി ) – മോളി, തോമസ് (ജോയ്) – ഷീബ, വത്സ -ഫിലെമോൻ, മേഴ്സി – അബ്രാഹം, സാലി- ജെയിംസ്, ജെസ്സി- പ്രസാദ്.
പാസ്റ്റർമാരായ പി.വി.തോമസ്, പി.വി ജോണി, പി.വി. ജോർജ് എന്നിവർ സഹോദരൻമാരാണ്.
