
ഡാളസ്: അമേരിക്കയിലെ വിവിധ
സംസ്ഥാനങ്ങളിൽ നിന്നുള്ള ക്രൈസ്തവ സഭകളും ക്രിസീയ സംഘടനകളും സംയുക്തമായ് കരോൾട്ടൺ സിറ്റിയിൽ (Church of the way. 1805 Random Road Carrolton. Tx 75006) ആഗസ്റ്റ് 2 ന് വൈകിട്ട് 5.30 ന് ക്രിസ്റ്റ്യൻ ഡേ ആഘോഷിക്കും.
മാർത്തോമ, സി. എസ്.ഐ, ഓർത്തോഡക്സ്, യാക്കോബയ്റ്റ്സ്, കാനായ, കാത്തലിക്, ബ്രദറൺ, ഐ.പി.സി, അസ്സംബ്ലീസ് ഓഫ് ഗോഡ്, ചർച്ച ഓഫ് ഗോഡ്, ശാരോൻ, സ്വതന്ത്ര സഭകൾ തുടങ്ങിയ സഭകളിൽ നിന്നുള്ള സഭാ ലീഡേഴ്സും സഭാവിശ്വാസികളും ഈ
സമ്മേളനത്തിൽ പങ്കെടുക്കും.
ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവ ജനങ്ങൾ അനുഭവിക്കുന്ന പീഢനങ്ങൾ ഈ യോഗത്തിൽ ചർച്ച ചെയ്യപ്പെടുകയും, അവർക്കായുള്ള സംരക്ഷണവും പ്രാർത്ഥനയുമാണ് സമ്മേളനം ലക്ഷ്യമാക്കുന്നത്. ഡാളസ് ഫോർട്ട് വെർത്ത് സിറ്റി വൈഡ് കോർഡിനേറ്റർ പാസ്റ്റർ മാത്യൂ ശമുവേൽ, പാസ്റ്റർ ജോൺ, പാസ്റ്റർ പോൾ തുടങ്ങിയവരാണ് ഈ സമ്മേളനത്തിന്റെ നേതൃത്വനിരയിൽ പ്രവർത്തിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് :
469 258 8118
