ഐപിസി പാലക്കാട് നോർത്ത് സെന്റർ സൺഡേ സ്കൂൾ ഏകദിന സെമിനാർ കരിമ്പ ഐപിസി ശാലേം സഭയിൽ വെച്ച് ഒക്ടോബർ 1, രാവിലെ 9 മണി മുതൽ നടത്തപ്പെടും. സെന്റർ മിനിസ്റ്റർ പാസ്റ്റർ. എം. വി. മത്തായി അനുഗ്രഹ പ്രാർത്ഥന നടത്തും.
ബിനു വടശേരിക്കര, ബ്ലസൺ മാത്യു (എക്സൽ വിബിഎസ്) എന്നിവർ ക്ലാസുകൾ നയിക്കും.
പാസ്റ്റർ. സജി എബ്രഹാം (സൂപ്രണ്ട്),പാസ്റ്റർ. തോമസ് ജോർജ് (സെക്രട്ടറി), പാസ്റ്റർ. സിജോ പി.പി. (ട്രഷർ) എന്നിവർ സൺഡേ സ്കൂളിന് നേതൃത്വം നൽകുന്നു.

