ഡബ്ലിൻ : ഐപിസി ഡബ്ലിനും
ട്രാൻസ്ഫോർമർസ് ടീമും ഒരുക്കുന്ന കുട്ടികൾക്കായുള്ള വി ബി എസ് 2026 ഏപ്രിൽ 6 മുതൽ 9 വരെയുള്ള തീയതികളിൽ രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ ഗ്രീൻഹിൽസ് കമ്മ്യൂണിറ്റി സെന്ററിൽ നടക്കുന്നു.
ഇവാഞ്ചലിസ്റ്റ് റെനി വെസ്ലി വിബിഎസിന് നേതൃത്വം നൽകുന്നു. മാജിക് ഷോ, ആക്ഷൻ സോങ്ങുകൾ, ഗെയിംസ്, ആർട്സ് ആൻഡ് ക്രാഫ്റ്റ് എന്നിവ പ്രധാന ആകർഷണങ്ങൾ ആയിരിക്കും. കുട്ടികൾക്കായുള്ള സ്നാക്സും ലഞ്ചും ഉണ്ടായിരിക്കുന്നതാണ്.
രജിസ്ട്രേഷൻ സൗജന്യമായിരിക്കും
കൂടുതൽ വിവരങ്ങൾക്ക് :
087 7818783,089 972 8073,
089 4030728,089 416 6558

