വാളകം: ദി പെന്തെക്കോസ്തു മിഷൻ വാർഷിക കൺവൻഷനും രോഗശാന്തി ശുശ്രൂഷയും വാളകം റ്റി. പി. എം.
കൺവൻഷൻ ഗ്രൗണ്ടിൽ 2025 ഒക്ടോബർ 9 വ്യാഴാഴ്ച മുതൽ 12 ഞായർ വരെ ദിവസവും വൈകിട്ട് 5.45.വെള്ളി, ശനി രാവിലെ 9.30 ഉപവാസ പ്രാർത്ഥന. ഒക്ടോബർ 12 ഞായർ 9.00 രാവിലെ വിശുദ്ധ സഭായോഗത്തോടെ കൺവൻഷൻ സമാപിക്കും.
സഭയുടെ സംഗീതശുശ്രൂഷകർ വിവിധ ഭാഷകളിൽ സംഗീതം ആലപിക്കും, സീനിയർ ശുശ്രൂഷകർ യോഗങ്ങളിൽ പ്രസംഗിക്കും.

