കുമ്പനാട്: ഐപിസി കുമ്പനാട് സെന്റർ മിനിസ്റ്റായി പാസ്റ്റർ ഷിബു നെടുവേലിയെ നിയമിച്ചു. നവംബർ 18നു കൂടിയ ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി. തോമസിന്റെ അധ്യക്ഷതയിൽ കൂടിയ കൗൺസിൽ – പ്രെസ്ബിറ്ററിയാണ് നിയമനം നടത്തിയത്.
പാസ്റ്റർ ഷിബു നെടുവേലിൽ കുമ്പനാട് സെന്റർ മിനിസ്റ്റർ
Follow US
Find US on Social Medias
