വാളക്കുഴി: തോവേലിൽ കുംബ്ലോലിൽ വർഗീസ് തോമസ് (കുഞ്ഞച്ചൻ -97)
നിത്യതയിൽ. സംസ്കാരം 15-01-2026 വ്യാഴം ഉച്ചക്ക് 12.30 ന് വെള്ളയിൽ ഇരുമ്പുകുഴി ശാരോൻ ഫെലോഷിപ്പ് ചർച്ചിലെ ശുശ്രൂഷകൾക്ക് ശേഷം 3 മണിക്ക് വാളക്കുഴിയിലുള്ള സഭാ സെമിത്തേരിയിൽ . ഭാര്യ: പെരിഞ്ഞേലിൽ പരേതയായ മറിയാമ്മ വർഗീസ് (അമ്മിണി).
മക്കൾ: ശാന്തമ്മ, വത്സമ്മ, പാസ്റ്റർ വർഗീസ്. കെ.വി, സുജ, ഷിജി. മരുമക്കൾ: പാസ്റ്റർ ഏബ്രഹാം ജോസഫ്, പാസ്റ്റർ കുഞ്ഞുമ്മൻ മത്തായി, റീന പുന്നൂസ്, നൈനാൻ എ.ഉമ്മൻ, പാസ്റ്റർ സാബു സഖറിയ.
ഫോൺ: 94467 55414
