
ഷാർജ:പിവൈപിഎ യുഎഇ റീജിയൻ താലന്ത് പരിശോധന 2025 സെപ്റ്റംബർ 5 ന് ഷാർജ യൂണിയൻ ചർച്ചിൽ നടക്കും.7.30ന് രജിട്രേഷൻ ആരംഭിക്കും. ഐപിസി യുഎഇ റീജിയൻ പ്രസിഡന്റ് പാസ്റ്റർ വിൽസൺ ജോസഫ് താലന്തു പരിശോധന ദൈവ കരങ്ങളിൽ സമർപ്പിക്കും. താലന്തു പരിശോധന കൺവീനറായി ബ്രദർ ജോ മാത്യു പ്രവർത്തിക്കുന്നു.
പിവൈപിഎ യുഎഇ റീജിയൻ ഭാരവാഹികൾളുടെ നേതൃത്വത്തിൽ മീറ്റിംഗിന്റെ വിപുലീകരണമായ ക്രമീകരണം നടന്നുവരുന്നതായി റീജിയൻ സെക്രട്ടറി റ്റോജോ തോമസ് അറിയിച്ചു.
