തിരുവനന്തപുരം: പ്ലാമ്മൂട് വയൽ റോഡ് ജി.വി 33ൽ തോംസൺ ഫോട്ടോസ് ഉടമ താഴെവിളയിൽ തോമസ് വർഗീസ് (70) നിത്യതയിൽ. പരേതനായ ടി ഐ വർഗീസിന്റെ (ഉണ്ണിച്ചേട്ടൻ) മകനാണ്.
സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പാറോട്ടുകോണം ലൈഫ് ഫെല്ലോഷിപ്പ് ചർച്ചിൽ ആരംഭിച്ചു 1 മണിക്ക് മലമുകൾ സെമിത്തേരിയിൽ
ഭാര്യ: ഷെറി തോമസ്
മക്കൾ: റിനി (ദോഹ)ഷിനി (മാഞ്ചസ്റ്റർ)
മരുമക്കൾ: റോബിൻ, ജെറി
