കുണ്ടറ : കരിപ്പുറം ഐപിസി സഭാംഗം ചരുവിള പുത്തൻവീട്ടിൽ എ. തോമസ് (85) നിത്യതയിൽൽ ചേർക്കപ്പെട്ടു. സംസ്കാരം നവംബർ 8ശനിയാഴ്ച 9മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം
ഒരു മണിക്ക് കൊല്ലൂർകോണത്തുള്ള ഐ. പി. സി. സെന്റർ സെമിത്തേരിയിൽ.
ഭാര്യ : പരേതയായ മേരിക്കുട്ടി.
മക്കൾ : സജിമോൻ, ഷീജ, സന്തോഷ്, കുഞ്ഞുമോൻ, ഷൈനി
മരുമക്കൾ:എസ്തേർ, സാബു, മേഴ്സി, ഷൈനി, ജോൺസൺ
കൊച്ചുമക്കൾ : നിസ്സി, സാം, ശാലിനി, സോജൻ, ഡോണ, ഡാനിയ, റയാൻ, ഇവാൻ
പാസ്റ്റർ. എബ്രഹാം കോശി
