കുമ്പനാട്: പൊടിമല പരേതനായ
പാസ്റ്റർ പി. എം. തോമസിന്റെയും ഏലിയാമ്മയുടെയും മകൾ റിട്ടയേർ ഡ് അധ്യാപിക അന്നമ്മ തോമസിന്റെ (കുഞ്ഞന്നാമ്മ – 89) നിത്യതയിൽ.
സംസ്കാര ശുശ്രൂഷ വെള്ളി രാവിലെ 8ന് ഭവനത്തിൽ ആരംഭിച്ച് 12ന് പൂവത്തൂർ ഐ.പി.സി. എബ നേസർ സഭയുടെ നേതൃത്വത്തിൽ സഭാ സെമിത്തേരിയിൽ നടത്തുന്ന താണ്. സഹോദരങ്ങൾ: മേരി ഫിലി പ്പോസ് (Late), പി. റ്റി. ജോയി (Late). പ്രൊഫ.മാത്യു പി. തോമസ്. പാസ്റ്റർ ബെഞ്ചമിൻ തോമസ്, ജോസഫ് തോമസ്, ആലീസ് തോമസ് (Late).
Live on: Harvest TV YouTube

