സാജൻ ഈശോ പ്ലാച്ചേരി
കൊട്ടാരക്കര: കിഴക്കേതെരുവ് പാലമൂട്ടിൽ അനിൽ മാത്യു വിന്റെ ഭാര്യയും കിഴക്കേതെരുവ് പള്ളിമുക്ക് എൽഷദായ് റിവൈവൽ മിനിസ്ട്രീസ് സഭാംഗം ആശാ മാത്യു (49) നി ത്യതയിൽ. സംസ്കാരം 10-2-2026 തിങ്കളാഴ്ച രാവിലെ 8 ന് ഭവനത്തിൽ ആരംഭിച്ചു 12:30 ന് സഭാ സെമിത്തേരിയിൽ നടത്തും.
മക്കൾ :ആഷിക് അനിൽ മാത്യു, അക്സാ അനിൽ മാത്യു
