കെറ്റിഎംസിസി കൺവെൻഷനിൽ റവ. ഡോ. ഡി.ജെ. അജിത്ത് കുമാർ പ്രസംഗിക്കുന്നു
കുവൈറ്റ്: കുവൈറ്റ് ടൗൺ മലയാളീ ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെറ്റിഎംസിസി) കൺവെൻഷൻ ഒക്റ്റോബർ 1 ബുധനാഴ്ച്ച മുതൽ…
എ.ജി. റിവൈവൽ പ്രയറായനിലയ്ക്കാത്ത പ്രാർത്ഥനതുടർച്ചയായ രണ്ട് വർഷം പിന്നിട്ടുഒക്ടോബർ 1 മുതൽ 3 വരെ പ്രത്യേക യോഗങ്ങൾ
എ.ജി. മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന തുടർമാന ഓൺലൈൻ പ്രാർത്ഥനയായ റിവൈവൽ പ്രയർ…
ട്രംപിന്റെ സമാധാന പദ്ധതികളോട് ഹമാസ് സഹകരിക്കണം: ലെയോ പതിനാലാമൻ പാപ്പ
വത്തിക്കാൻ: ട്രമ്പിന്റെ ഗാസ സമാധാന പദ്ധതി യാഥാർത്ഥ്യബോധത്തോടെ ഉള്ളതാണെന്ന് കരുതുന്നതായും ഹമാസ് അത് അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും…
ഐ പി ജി ചർച്ച് ജനറൽ കൺവെൻഷൻ ഡിസംബർ 4 മുതൽ
തിരുവനന്തപുരം : ഇമ്മാനുവേൽ പ്രയർ ഗ്രൂപ്പ് ചർച്ച് (IPG) 49 മത് വാർഷിക ജനറൽ കൺവൻഷൻ…
കുമ്പനാട് ഐപിസി സഭാംഗം തിരുവാറ്റാൽ ഹെബ്രോൺ വെണ്ണിക്കുളം ഈപ്പൻ ഈപ്പൻ (92 നിത്യതയിൽ
വെണ്ണിക്കുളം: കുമ്പനാട് ഐപിസി ഹെബ്രോൺ സഭാംഗം വെണ്ണിക്കുളം തിരുവാറ്റാൽ ഈപ്പൻ ഈപ്പൻ (92) നിത്യതയിൽ സംസ്കാര…
ഇരവിപേരൂർ പാലമൂട്ടിൽ സാറാമ്മ തോമസ് (90) നിത്യതയിൽ
ബെംഗളൂരു: ഐപിസി ശാലേം രാജപാളയ സഭാംഗം പരേതനായ ഇരവിപേരൂർ പാലമൂട്ടിൽ കെ. കെ. തോമസിന്റെ ഭാര്യ…
ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന് പുതിയ നേതൃത്വം
തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ 2025-2026 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ…
ഐപിസി ഗില്ഗാൽ വാർഷീ കൺവൻഷനും ലേഡീസ് കോൺഫറൻസും ഒക്ടോബർ 3 മുതൽ 5 വരെ
ലെറ്റർകെന്നി : ഐപിസി ഗില്ഗാൽ ലെറ്റർകെന്നി/ലണ്ടൻഡറി ചർച്ചിന്റെ മൂന്നാമത് വാർഷിക കൺവൻഷനും ലേഡീസ് കോൺഫറൻസും ഒക്ടോബർ…
എ.ജി. റിവൈവൽ പ്രയറായനിലയ്ക്കാത്ത പ്രാർത്ഥനനിലയ്ക്കാതെ രണ്ടു വർഷം പിന്നിടുന്നു
ഒക്ടോബർ 1 ന്രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെസ്തോത്ര പ്രാർത്ഥനയും പുതുവർഷാരംഭ പ്രാർത്ഥനയുംപറന്തൽഉപവാസാ പ്രാർത്ഥനയിൽ…
ഷാജി ഏബ്രഹാമിന്റെ പുതിയ പുസ്തകം “അഞ്ചാം സുവിശേഷം ”പ്രകാശനം ഒക്ടോബർ 2 ന്
സുവിശേഷകനും എഴുത്തുകാരനുമായ ഷാജി ഏബ്രഹാമിന്റെ പുതിയ പുസ്തകം “അഞ്ചാം സുവിശേഷം ” ഒക്ടോബർ 2 നു…
