കേംബ്രിഡ്ജ് / (യു.കെ): കേംബ്രിഡ്ജ് ബെഥേൽ പെന്തെക്കൊസ്തൽ ചർച്ച് (സി.ബി.പി.സി) സീനിയർ പാസ്‌റ്ററായി 16 വർഷം ശുശ്രൂഷ ചെയ്ത പാസ്‌റ്റർ റ്റി.ജി സാമുവേലിന് യാത്രയപ്പും സഭയുടെ പുതിയ ശുശ്രൂഷകനായി പാസ്‌റ്റർ പ്രയ്‌സ് വർഗീസ് ചുമതലയേൽക്കുന്നതും സെപ്റ്റംബർ 13 ശനിയാഴ്ച രാവിലെ 11 മണിക്ക് St. Neots Yelling ഹൈ സ്ട്രീറ്റിലെ സി.ബി.പി.സി സഭ ഹാളിൽ (PE19 6SB) വെച്ച് നടക്കും.
ഡോ. ബാബു ജോൺ വെട്ടമല അധ്യക്ഷത വഹിക്കും. പാസ്‌റ്റർ എബ്രഹാം വർഗീസ്, പാസ്‌റ്റർ റോജി രാജു എന്നിവർ നേതൃത്വം വഹിക്കും.
