By using this site, you agree to the Privacy Policy and Terms of Use.
Accept
MaruppachaMaruppachaMaruppacha
0

No products in the cart.

Notification Show More
Font ResizerAa
  • HOME
  • NEWS
    • INDIA
    • MIDDLE EAST
    • EUROPE
    • US & CANADA
  • FEATURED ARTICLE
  • EDITORIAL
  • CLASSIFIEDS
    • BUY AND SELL
    • REAL ESTATE
    • RENT & LEASE
  • MATRIMONIALS
    • BRIDES WANTED
    • GROOMS WANTED
  • OUR TEAM
    • CONTACT US
  • BUY BOOKS
  • DOWNLOAD E-PAPER
Reading: വെസ്റ്റേൺ പെന്തെക്കോസ്ത് കോൺഫറൻസിന്റെ 36-ാമത് സമ്മേളനം ജൂലൈ 16 മുതൽ 19 വരെ എഡ്മണ്ടണിൽ
Font ResizerAa
MaruppachaMaruppacha
0
  • HOME
  • NEWS
  • FEATURED ARTICLE
  • EDITORIAL
  • CLASSIFIEDS
  • MATRIMONIALS
  • OUR TEAM
  • BUY BOOKS
  • DOWNLOAD E-PAPER
Search
  • HOME
  • NEWS
    • INDIA
    • MIDDLE EAST
    • EUROPE
    • US & CANADA
  • FEATURED ARTICLE
  • EDITORIAL
  • CLASSIFIEDS
    • BUY AND SELL
    • REAL ESTATE
    • RENT & LEASE
  • MATRIMONIALS
    • BRIDES WANTED
    • GROOMS WANTED
  • OUR TEAM
    • CONTACT US
  • BUY BOOKS
  • DOWNLOAD E-PAPER
Have an existing account? Sign In
Follow US
Maruppacha > Blog > NEWS > വെസ്റ്റേൺ പെന്തെക്കോസ്ത് കോൺഫറൻസിന്റെ 36-ാമത് സമ്മേളനം ജൂലൈ 16 മുതൽ 19 വരെ എഡ്മണ്ടണിൽ
NEWSUS & CANADA

വെസ്റ്റേൺ പെന്തെക്കോസ്ത് കോൺഫറൻസിന്റെ 36-ാമത് സമ്മേളനം ജൂലൈ 16 മുതൽ 19 വരെ എഡ്മണ്ടണിൽ

സ്വന്തം ലേഖകൻ
Published: July 16, 2026
Share

എഡ്മണ്ടൺ (കാനഡ): കാനഡയിലെയും അമേരിക്കയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലെയും പെന്തെക്കോസ്ത് വിശ്വാസികളുടെ വാർഷിക ആത്മീയ സംഗമമായ വെസ്റ്റേൺ പെന്തെക്കോസ്ത് കോൺഫറൻസിന്റെ 36-ാമത് സമ്മേളനം ജൂലൈ 16 മുതൽ 19 വരെ എഡ്മണ്ടണിൽ നടക്കും.

“ദി സീസൺ ഓഫ് ഹാർവെസ്റ്റ്” (കൊയ്ത്തിന്റെ കാലം) എന്നതാണ് ഈ വർഷത്തെ പ്രമേയം. സഭയുടെ ദൗത്യം, സുവിശേഷ പ്രവർത്തനത്തിന്റെ പ്രസക്തി, സമകാലിക ആത്മീയ-സാമൂഹിക വെല്ലുവിളികൾ എന്നിവ പ്രമേയമാക്കി വിവിധ സെഷനുകൾ ക്രമീകരിച്ചിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.

കോൺഫറൻസിന്റെ ഉദ്ഘാടനം ചെയർമാൻ പാസ്റ്റർ സാം വർഗീസ് നിർവഹിക്കും. ബെംഗളൂരുവിൽ നിന്നുള്ള പാസ്റ്റർ ജോ തോമസ് മലയാളം സെഷനുകളിലും പാസ്റ്റർ നിരുപ് അൽഫോൺസ് ഇംഗ്ലീഷ് സെഷനുകളിലും മുഖ്യപ്രഭാഷണങ്ങൾ നടത്തും. സിസ്റ്റർ രമ്യ സാറാ ജേക്കബ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സുവിശേഷ പ്രവർത്തകരും ദൈവദാസന്മാരും വിവിധ സെഷനുകളിൽ സന്ദേശങ്ങൾ പങ്കുവെക്കും.

കാനഡയിലെ എഡ്മണ്ടൺ, കാൽഗറി, വാൻകൂവർ എന്നിവിടങ്ങളിലെയും അമേരിക്കയിലെ സിയാറ്റിൽ മേഖലയിലെയും സഭകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് സമ്മേളനം നടക്കുന്നത്. ജൂലൈ 16 മുതൽ 18 വരെ എഡ്മണ്ടണിലെ ലൈഫ് ചർച്ച് (4461 50 Street NW, Edmonton, AB T6B 2Z1) വേദിയായും ജൂലൈ 19-ന് 2104 156 Street SW, Edmonton, AB T6W 5H1 എന്ന വിലാസത്തിലും സമ്മേളന പരിപാടികൾ നടക്കും. സമ്മേളനത്തിന്റെ മീഡിയ പാർട്ണറാണ് ഹാർവെസ്റ്റ് ടി.വി.

ജൂലൈ 19-ന് സംയുക്ത ആരാധനയോടും തിരുവത്താഴ ശുശ്രൂഷയോടും കൂടി സമ്മേളനം സമാപിക്കും.

സെക്രട്ടറി ബ്രദർ റോണി സൈമൺ മാത്യൂസ്, ട്രഷറർ ബ്രദർ ജിജി ഫിലിപ്പ്, യൂത്ത് ഡയറക്ടർ ബ്രദർ ഗ്ലാഡ് വിൻ കോശി എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ സമ്മേളനത്തിന്റെ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നുവെന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:
പാസ്റ്റർ സാം വർഗീസ് (കോൺഫറൻസ് കൺവീനർ)
ഫോൺ: +1 780-965-7104

ബിഗ് ടെക് കമ്പനികൾക്കെതിരെ രൂക്ഷ വിമർശനവുമായി യു.എസ് കോൺഗ്രസ് അംഗം രാജ കൃഷ്ണമൂർത്തി
പി വൈ പി എ തിരുവനന്തപുരം മേഖല പ്രവർത്തന ഉത്ഘാടനം നാളെ ജൂലൈ 20 ന്
നോർത്ത് ഇന്ത്യ മാർത്തോമ്മാ ഇവാഞ്ചലിസ്റ്റിക് ഫെല്ലോഷിപ്പ് (നിംടെഫ്) വാർഷിക സമ്മേളനം നവംബർ 15 മുതൽ 17 വരെ ഗുരുഗ്രാമിൽ
ബൈബിളിനായി കാത്തിരിക്കുന്നത് 10 കോടി ക്രൈസ്തവർ
നിലയ്ക്കാത്ത പ്രാർത്ഥനയിൽഹീലിംഗ് ഹാർട്ട്സ് 3വിമൺ കോൺഫറൻസ്ഡിസംബർ 1 മുതൽ 3 വരെ

Follow US

Find US on Social Medias
FacebookLike
XFollow
YoutubeSubscribe
TelegramFollow
Popular News
INDIANEWS

Acts 16 ലെ മാസിഡോണിയൻ പ്രദേശങ്ങളിൽ

സ്വന്തം ലേഖകൻ
സ്വന്തം ലേഖകൻ
November 9, 2026
‘മുസ്ലീം, ക്രിസ്ത്യൻ ഗ്രൂപ്പുകളെ അടിച്ചമർത്തുക’: ആത്മാനന്ദ സരസ്വതി സ്വാമിജിയുടെ പ്രസ്താവന വിവാദമാകുന്നു
ന്യൂ ടെസ്റ്റ്മെന്റെ ചർച്ച് (റ്റി.പി.എം) യു.എസ് രാജ്യന്തര കണ്‍വെൻഷന് നാളെ തുടക്കം
Gen Z Influencer Bryce Crawford Declares: Young People Are ‘Tired of Fake Stuff’ and Turning to Jesus
ഇന്ത്യൻ ഇലക്ഷൻ നശിപ്പിക്കണം അതായിരുന്നു ഉദ്ദേശം! മോദിയുടെ കാലനെ തുറന്നുവിട്ടത് ഇന്ത്യൻ എക്സ്പ്രസ്

വാർത്തകളും മാട്രിമോണിയലും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

BRIDES WANTED

View All
Popular
MATRIMONIAL
2548 views
MM58/26 സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്ത് മാതാപിതാക്കൾ, 7 വർഷം മുമ്പ് ഭാര്യ മരിച്ച, 45 വയസ്സ് പ്രായമുള്ള തങ്ങളുടെ മകന് വേണ്ടി (B.A, M.Div, ITES, അന്താരാഷ്ട്ര ക്രിസ്ത്യൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് പഠനം...
Posted 5 months ago by സ്വന്തം ലേഖകൻ
Popular
MATRIMONIAL
2158 views
  MM57/26 Syrian Christian Pentecostal parents from Pathanamthitta District invite suitable proposals for their son, 45 yrs, widower since 7 years, Pastoring a church and...
Posted 5 months ago by സ്വന്തം ലേഖകൻ
Popular
MATRIMONIAL
1697 views
BRIDE WANTED MM 56/26 US-settled, God-fearing Christian boy (26), professionally qualified with degree in business studies, currently employed with a multinational company, well-settled, talented, and...
Posted 5 months ago by സ്വന്തം ലേഖകൻ
Popular
BRIDES WANTED
3799 views
MM 53/26 Syrian Christian Born again boy (from Missionary family) raised in North India (25 / {8 - 2000} /5'8" / 69 Kg / BTech...
Posted 7 months ago by സ്വന്തം ലേഖകൻ
Popular
BRIDES WANTED
3336 views
MM47/26 Pentecostal boy, 26, (March 1999), 183cm, Msc International Business Management with Project Management - Kingston University London. B.Com. Kristu Jyoti College Changanacherry. Current Profession:...
Posted 9 months ago by സ്വന്തം ലേഖകൻ
Popular
BRIDES WANTED
3996 views
MM 37/25 Syrian Christian Pentecostals parents from Chennai, invite proposal for their son, 25 (January 2000), 182 cm, B E from Anna University, MBA (University...
Posted 12 months ago by സ്വന്തം ലേഖകൻ
Popular
BRIDES WANTED
3471 views
MM 36/25 Syrian Christian Pentecostals parents from Kozhanchery, invite proposal for their son 34, 178cm, MSc Biotechnology, working at Bangalore. Innocent divorcee. Seeking suitable alliance...
Posted 1 year ago by സ്വന്തം ലേഖകൻ

GROOMS WANTED

View All
MATRIMONIALS
127 views
MM 61/26 Syrian Christian Pentecostal parents invite proposals for their daughter (DOB: 20.07.2000, Height: 165 cm, Non-Ornamental). She holds a B.Tech in Computer Science Engineering...
Posted 1 week ago by സ്വന്തം ലേഖകൻ
MATRIMONIAL
592 views
MM 60/26 Pentecostal parents invite proposals for their daughter, 28 years (06.09.1998), 152cm, 51 kg, B.Com Computer Application, Additional Elective Co-operation. Looking for a God-fearing...
Posted 2 months ago by സ്വന്തം ലേഖകൻ
MATRIMONIAL
476 views
MM 59/26. Syrian Christian Pentecostal parents invite proposal for their daughter 28 (15 July 1998), MBA, Worked at Ernst and Young as Tax Analyst. Now...
Posted 2 months ago by സ്വന്തം ലേഖകൻ
Popular
MATRIMONIAL
1710 views
GROOM WANTED MM 55/26 CNI parents Mumbai invite proposals for their daughter, 32, DOB: 03.11.1993, 5.2ft, B.Sc. Zoology, B.Ed. MSc., M.Ed., MA English Literature., MSW,...
Posted 5 months ago by സ്വന്തം ലേഖകൻ
Popular
GROOMS WANTED
1763 views
MM54/26 Syrian Christian Pentecostal parents invite proposals for their daughter, 25, DOB : 20/07/2000, 164 cm, 52 kg, BTech(Computer Science) , Worked as Quality Assurance...
Posted 7 months ago by സ്വന്തം ലേഖകൻ
Popular
GROOMS WANTED
1792 views
MM51/26 മധ്യ തിരുവിതാംകൂറിലെ - സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്‌ടറായി പ്രാക്റ്റീസ് ചെയ്യുന്ന ചേരമർ ക്രിസ്ത്യൻ പെന്തെക്കോസ്‌തു യുവതി. 26 വയസ്സ്, 5', 3" ഉയരം. എം.ബി.ബി.എസ്. അനുയോജ്യ മായ വിവാഹാലോചനകൾ ക്ഷണിക്കുന്നു....
Posted 9 months ago by സ്വന്തം ലേഖകൻ
Popular
GROOMS WANTED
1699 views
MM50/26 Syrian Christian Pentacostal parents invite proposals for their daughter, brought up in Delhi NCR (born on 28th August 1999, 5.3 feet tall) who is...
Posted 9 months ago by സ്വന്തം ലേഖകൻ
Popular
GROOMS WANTED
1573 views
MM49/26 യു.എ.ഇയിൽ ഫാർമസിസ്റ്റായി ജോലിയുള്ള, ഹൈന്ദവ പശ്ചാ ത്തലത്തിൽ നിന്നും പെന്ത ക്കോസ്ത് വിശ്വാസം സ്വീകരിച്ച യുവതി. 30 വയസ്സ്, 158 സെ.മീ. ഉയരം. ബി.ഫാം. അനുയോജ്യ മായ വിവാഹാലോചനകൾ ക്ഷണിക്കുന്നു. വിദേശത്ത് ജോലി...
Posted 9 months ago by സ്വന്തം ലേഖകൻ
  • 1
  • 2
  • »
Page 1 of 2

About US

We influence 20 million users and is the number one business and technology news network on the planet.

Subscribe US

Subscribe to our newsletter to get our newest articles instantly!

[mc4wp_form]
MaruppachaMaruppacha
Follow US
© 2025 Maruppacha. All Rights Reserved.
  • Download e-PAPER
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?