മൂന്നിലവ് (അഞ്ചുമല) : മുതുപാറകുന്നേൽ ഡേവിസ് മാത്യു ( കുഞ്ഞുകുട്ടി 70 ) നിത്യതയിൽ ചേർക്കപ്പെട്ടു. ഭൗതികശരീരം വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് വീട്ടിൽ കൊണ്ടുവരികയും 19/6/2026 വെള്ളി രാവിലെ 12:30ന് ഭവനത്തിൽ വെച്ചുള്ള പ്രധാന ശുശ്രൂഷയ്ക്ക് ശേഷം 2.pm നു മേച്ചാൽ,വാളകം സെമിത്തേരിയിൽ സംസ്കരിക്കും
ഭാര്യ : പരേതയായ മേരിക്കുട്ടി
മക്കൾ: ഫിനഹാസ്, ഫെമി, ഫേബ
പാസ്റ്റർ. ബോവസ് മാത്യു
