കോട്ടയം:ആഗോള മലയാളി ക്രിസ്ത്യാനികൾക്കിടയിൽ ക്രിസ്തീ മൂല്യങ്ങൾ പ്രചരിപ്പി ക്കുക, സമൂഹത്തിലെ എല്ലാ വി ഭാഗങ്ങളിലേക്കും സേവനം എത്തിക്കുക, ഉന്നത വിദ്യാഭ്യാ സം പ്രോത്സാഹിപ്പിക്കുകതുടങ്ങിയലക്ഷ്യങ്ങളോടെആരംഭിച്ചഗ്ലോബൽ മലയാളി ക്രിസ്ത്യൻ (ജിഎംസിഎഫ്)
ഉദ്ഘാടനം കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിർവഹിച്ചു.
ജിഎംസിഎഫ് പ്രസിഡന്റ് തോമ സ് മാർ തിമോത്തിയോസ് അധ്യ ക്ഷത വഹിച്ചു.
സെക്രട്ടറി റവ. ഡോ.സാമുവൽവർഗീസ്, ബിഷപ് ബി.എൻ.ഫെൻ, കെ.ഫ്രാൻസിസ് ജോർജ് എംപി, തിരുവഞ്ചൂർ രാധാക്യ ഷ്ണൻ എംഎൽഎ, ഡോ. സാ ബു ടി.തോമസ്, വർഗീസ് സാബു എന്നിവർ പ്രസംഗിച്ചു. ജേക്കബ് വൽസൻ അംഗത്വ ക്യാംപെയ്നി നു തുടക്കമിട്ടു.
