തിരുവല്ല:മാർത്തോമ്മാ സുവിശേഷപ്രസംഗസംഘത്തിന്റെ 2026-29 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറിയായി റവ. ഈപ്പൻ എബ്രഹാം, ലേഖക സെക്രട്ടറിയായി ശ്രീ. സാം ചെമ്പകത്തിൽ, സഞ്ചാര സെക്രട്ടറിയായി റവ. റ്റി. ബാബു, ട്രഷററായി ശ്രീ. ജിബു തോമസ് ജോൺ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.

