മഞ്ചേരി: ഇന്ത്യൻ പെന്തെക്കോസ്ത് ദൈവസഭ മഞ്ചേരി സെന്ററിൻ് 2026-2027 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റർ കെ.സി ഉമ്മൻ പ്രസിഡന്റായും, പാസ്റ്റർ രാജൻ ഗുപ്ത വൈസ് പ്രസിഡന്റ്റായും ചുമതലയേറ്റു.

പാസ്റ്റർ തോമസ് വർഗീസ് ആണ് പുതിയ സെക്രട്ടറി. ഇവാ. അഖിൽ കെ വർഗീസ് (ജോയിന്റ്റ് സെക്രട്ടറി), ബാബു ഫ്രാൻസിസ് (ട്രഷറർ), സജി മത്തായി കാതേട്ട് (പബ്ലിസിറ്റി കൺവീനർ) എന്നിവരാണ് മറ്റു പ്രധാന ഭാരവാഹികൾ.
പാസ്റ്റർ മനോജ് വി.എ, പാസ്റ്റർ ബിജോ ടി സി, പാസ്റ്റർ ജിജോ ഫിലിപ്പ്, സത്യൻ, ഷിബു കുമാർ എന്നിവരെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.

