കുമ്പനാട്:2025 നവംബർ 18ന കൂടിയ ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ കേരളാ സ്റ്റേറ്റ് കൗൺസിലിൻ്റെ തീരുമാനപ്രാകരം സഭയുടെ അടുത്ത ജനറൽബോഡി മീറ്റിംഗ്, കേരളത്തിലെ സഭകളെ 10 നിയോജകമണ്ഡലങ്ങളായി തിരിച്ച് (ആർട്ടിക്കിൾ XI വകുപ്പ് II (2) ഇലക്ഷൻ കമ്മീഷൻ വിജ്ഞാപനത്തിലെ സ്ഥല സമയ വിവരപ്പട്ടികപ്രകാരം നടത്തി ജനറൽബോഡിയുടെ കാര്യപരി പാടികൾ പൂർത്തിയാക്കുന്നതാണ്. ഗവൺമെൻ്റ് സർട്ടിഫൈഡ് ഭരണഘടന പ്രകാരമാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.

