വെയിൽസ്: വിക്ടറി ഏ ജി ചർച്ച് കാർഡിഫ് സഭയിലെ സജീവ അംഗമായിരുന്ന ബ്രദർ ജോൺ തോമസ് (45 ) നിത്യതയിൽ ചേർക്കപ്പെട്ടു. കുറച്ചു മാസങ്ങളായി കാൻസർ ബാധിതനായി ചികിത്സയിൽ ആയിരുന്നു. കോട്ടയം മണർകാട് തൊണ്ടുകണ്ടത്തിൽ കുടുംബാംഗമാണ് പരേതർ
ഭാര്യ: രേണു ജോൺ മക്കൾ:റൂബൻ, അദിയ
സംസ്കാരം പിന്നീട്.
