കുണ്ടറ : ഇലഞ്ഞിക്കോട് ബെൻസൺ ഭവനിൽ കെ ജി യോഹന്നാൻ(73) നിത്യതയിൽ ചേർക്കപ്പെട്ടു.
സംസ്കാര ശുശ്രൂഷ ജൂൺ 11 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിച്ചു ഉച്ചയ്ക്ക് 1 മണിക്ക് കുണ്ടറ കാരിക്കലുള്ള സഭാ സെമിത്തേരിയിൽ.
ഭാര്യ : അന്നമ്മ യോഹന്നാൻ
മക്കൾ :ബെൻസൻ യോഹന്നാൻ ,
ബെൻസിമോൾ യോഹന്നാൻ
മരുമക്കൾ : സിനി ബെൻസൻ,
ലീൻ ആന്റണി.
കൊച്ചുമക്കൾ :അലൻ, ആൽബിൻ, ആഷ്ലി, ആൻഡ്രിയ
പാസ്റ്റർ. എബ്രഹാം കോശി
