വടവത്തൂർ: വടവത്തൂർ ഐപിസി എബൻ ഏസർ സഭാംഗം പഴൂർ ലിസി ഫിന്നി (56) നിത്യതയിൽ. സംസ്ക്കാരം: വ്യാഴാഴ്ച(21/8/2025) രാവിലെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 1: 30 മണിക്ക് വടവത്തൂർ എബൻ – ഏസർ ചർച്ച് സെമിത്തേരിയിൽ. പരേത റാന്നി നെല്ലിക്കമാൻ താബോർ സഭാംഗം വലിയകാലയിൽ കുടുംബാംഗമാണ്.
ഭർത്താവ് : റവ.ഡോ. ഫിന്നി കുരുവിള (പ്രിൻസിപ്പൽ ശാലോം ബൈബിൾ കോളേജ് ആൻഡ് സെമിനാരി ).
മകൾ: അക്സ റോ ജൻ (ന്യൂസിലാൻഡ് ).
മരുമകൻ: പുത്തെൻകുരിശ് ചിറ്റേടത്തു റോജൻ സി. റോയ്.
