അറ്റ്ലാന്റ: ഉദയ്‌പൂർ ഫിലഡൽഫിയ
ബൈബിൾ കോളേജ് പ്രസിഡന്റും എക്സൽ മിനിസ്ട്രീസ് ചെയർമാനുമായ ആഞ്ഞിലിമൂട്ടിൽ റവ.തമ്പി മാത്യുവിൻ്റെ ഭാര്യ മോളി മാത്യു (69) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്‌കാരം പിന്നീട്.
ശാരീരിക ക്ലേശങ്ങളാൽ രണ്ടുവർഷത്തിലധികമായി ക്ഷീണിതയായിരുന്നു. അറ്റ്ലാന്റ കാൽവറി അസംബ്ലി അംഗമാണ്. മക്കൾ: ജോൺസൻ, പീറ്റേഴ്സ്ൺ, ജെൻസൻ, പ്രിസ്സില്ല. പാസ്റ്റർ റോയി വാകത്താനത്തിന്റെ ഭാര്യാ സഹോദരനാണ് റവ.തമ്പി മാത്യു.
